Vijayasree Vijayasree

നൈല എനിക്കൊരു ചെറിയ ലേഡി ലൗ ആണ്; വൈറലായി സുരേഷ് ഗോപിയുടെ വാക്കുകള്‍

മലയാളികളുടെ പ്രിയ താരമാണ് സുരേഷ് ഗോപി. താരത്തെ പ്രധാന കഥാപാത്രമാക്കി ജോഷി ഒരുക്കുന്ന ചിത്രമാണ് പാപ്പന്‍. ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി…

കുഞ്ഞില മാസ്സിലാമണി എന്താ ഒരു ബ്രാന്‍ഡ് വല്ലതും ആണോ?; സാബുമോനും ജോബി കൈപ്പാങ്ങലിനും എതിരെ ലൈം ഗിക അധിക്ഷേപവും ഭീഷണിയും നടത്തിയെന്ന പരാതി നല്‍കിയിട്ടും നടപടി സ്വീകരിച്ചില്ല; കുറിപ്പുമായി കുഞ്ഞില മാസിലാമണി

സിനിമസീരിയല്‍ താരം സാബുമോനും ജോബി കൈപ്പാങ്ങലിനും എതിരെ നല്‍കിയ പരാതിയില്‍ പൊലീസ് നടപടിയെടുക്കുന്നില്ല എന്ന് ആരോപിച്ച് സംവിധായിക കുഞ്ഞില മാസിലാമണി.…

പുകവലി, മദ്യപാനം പാടില്ല, വിവാഹം കഴിക്കാന്‍ പോകുന്ന വ്യക്തി നാട്ടിന്‍പ്പുറത്ത് കാരനായാലും നഗരത്തില്‍ ജീവിക്കുന്ന ആളായാലും കുഴപ്പമില്ലെന്ന് ഹണി റോസ്

മലയാളികള്‍ക്കേറെ പ്രിയങ്കരിയായ നടിയാണ് ഹണി റോസ്. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരത്തിന്റെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്.…

ആ കഥാപാത്രം മോഹന്‍ലാല്‍ ചെയ്യുന്നതാണ് നല്ലതെന്ന തീരുമാനത്തിലെത്തി, എന്നാല്‍ മുടക്കിയ പണത്തിന്റെ പകുതി പോലും തിരിച്ച് ലഭിച്ചിരുന്നില്ല; തുറന്ന് പറഞ്ഞ് പ്രൊഡ്യൂസര്‍ ഗിരീഷ് ലാല്‍

മോഹന്‍ലാലിനെ പ്രധാന കഥാപാത്രമാക്കി സലാം ബാപ്പു പാലപ്പെട്ടി സംവിധാനം ചെയ്ത ചിത്രമായിരുന്നു റെഡ് വൈന്‍. ബിഗ് ബജറ്റില്‍ ചെയ്ത ചിത്രത്തിന്…

ഫഹദ് ഫാസില്‍ കാണുന്ന പോലെ ഒരു നടനല്ല, അദ്ദേഹം സിരീയസായിട്ട് ഒരു കഥാപാത്രം ചെയ്യുമെന്ന് കണ്ടാല്‍ തോന്നില്ല; തുറന്ന് പറഞ്ഞ് ഗിരീഷ് ലാല്‍

മലയാളികള്‍ക്കേറെ പ്രിയപ്പെട്ട നടനാണ് ഫഹദ് ഫാസില്‍. മോഹന്‍ലാല്‍, ഫഹദ് ഫാസില്‍ എന്നിവരെ പ്രധാന കഥാപാത്രമാക്കി സലാം ബാപ്പു പാലപ്പെട്ടി സംവിധാനം…

മമ്മൂട്ടി ചിത്രത്തില്‍ നിന്നും ലിജോ ജോസ് പെല്ലിശ്ശേരി പിന്മാറി; പകരം എത്തുന്നത് രഞ്ജിത്ത്

എം ടി വാസുദേവന്‍ നായരുടെ ചെറുകഥകള്‍ ആസ്പദമാക്കി ആന്തോളജി അണിയറയില്‍ ഒരുങ്ങുകയാണ്. ഇതില്‍ മമ്മൂട്ടിയെ നായകനാക്കി ലിജോ ജോസ് പെല്ലിശ്ശേരി…

മമ്മൂട്ടി താന്‍ വിളിച്ചാല്‍ ഫോണ്‍ എടുക്കില്ല!, മമ്മൂട്ടിയ്ക്ക് തന്നോട് എന്തോ പിണക്കമുണ്ട്; കാരണം തനിക്ക് അറിയില്ലെന്ന് റസൂല്‍ പൂക്കുട്ടി

മലയാളികള്‍ക്കെറെ പ്രിയങ്കരനായ മമ്മൂട്ടി. ഇപ്പോഴിതാ മമ്മൂട്ടിയ്ക്ക് തന്നോടുള്ള പിണക്കത്തെപ്പറ്റി തുറന്ന് പറഞ്ഞിരിക്കുകയാണ് സംഗീത സംവിധായകനായ റസൂല്‍ പൂക്കുട്ടി. ഒരു മാധ്യമത്തിന്…

‘ഒരു കാരണവശാലും ദൃശ്യം ചോര്‍ന്നിട്ടില്ല എന്നൊന്നും പറയാനാകില്ല. എന്തിന് വേണ്ടി ആക്‌സസ് ചെയ്തു എന്നുളളത് തന്നെ ദുരൂഹതയാണ്. ആരാണ് ചെയ്തത് അവരുടെ ലക്ഷ്യമെന്ത് എന്നത് പ്രധാനമാണ്’; അഭിഭാഷകന്‍ പ്രിയദര്‍ശന്‍ തമ്പി

കഴിഞ്ഞ ദിവസമായിരുന്നു നടി ആക്രമിക്കപ്പെട്ട കേസിന്റെ തുടരന്വേഷണത്തിന് ശേഷം െ്രെകംബ്രാഞ്ച് അനുബന്ധ കുറ്റപത്രം അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ചത്. ദിലീപിന്റെ…