ആശയം കൊള്ളാം, പക്ഷേ, പണി പാളി, ഈ പദ്ധതിക്ക് അതിനപ്പുറം വലിയൊരപകടം പതിയിരിക്കുന്നുണ്ട്; ‘അഗ്‌നിപഥ്’ പദ്ധതിയെ കുറിച്ച് മേജര്‍ രവി
'അഗ്‌നിപഥ്' എന്ന കേന്ദ്രസര്‍ക്കാര്‍ പദ്ധതിയ്‌ക്കെതിരെ പലകോണുകളില്‍ നിന്നും പ്രതിഷേധം ശക്തമായിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് മേജര്‍ രവി. ഒരു…