Vijayasree Vijayasree

തന്റെ ജന്മനാടായ കേരളത്തില്‍ നിന്നും നിരവധി ആരാധകരെ സമ്മാനിക്കാന്‍ കഴിഞ്ഞു; ഗെയിം ഓഫ് ത്രോണ്‍സിലെ മലയാളി താരം.., ഡെനേറിസിന്റെ വിശ്വസ്ഥനായിരുന്ന ഖോനോയെ ഓര്‍മ്മയുണ്ടോ…? !

ലോകമെമ്പാടും നിരവധി ആരാധകരെ സമ്പാദിച്ച സീരീസായിരുന്നു 'ഗെയിം ഓഫ് ത്രോണ്‍സ്'. കാണികള്‍ വിന്റര്‍ഫെല്ലിലും, കിംഗ്‌സ് ലാന്‍ഡിങ്ങിലുമെല്ലാം ചെലവഴിച്ച് തിരിച്ചെത്താന്‍ ഏറെ…

ജീവിതത്തിലും എനിക്ക് പിതൃതുല്യനാണ് അദ്ദേഹം, പിതൃ ദിനത്തില്‍ സന്ദര്‍ശിക്കാനായത് ഒരു സുകൃത നിയോഗം; മധുവിനൊപ്പമുള്ള ചിത്രവുമായി മോഹന്‍ലാല്‍

നിരവധി ചിത്രങ്ങളില്‍ അച്ഛനും മകനുമായി ഏറെ ശ്രദ്ധിക്കപ്പെട്ട താരങ്ങളാണ് മധുവും മോഹന്‍ലാലും. ഇപ്പോഴിതാ ഇക്കഴിഞ്ഞ ഫാദേഴ്സ് ഡേയില്‍ മധുവിനെ, അദ്ദേഹത്തിന്റെ…

സന്തോഷത്തിന് വാക്കുകളോ ഭാഷകളോ ഇല്ല, ചിറ്റപ്പന്റെ നേട്ടത്തില്‍ ഒരുപാട് സന്തോഷം; കമല്‍ഹസനൊപ്പമുള്ള ചിത്രം പങ്കുവെച്ച് സുഹാസിനി

തെന്നിന്ത്യവന്‍ പ്രേക്ഷകരുടെ എക്കാലത്തേയും പ്രിയപ്പെട്ട താരങ്ങളാണ് കമല്‍ ഹാസനും സുഹാസിനിയും. സോഷ്യല്‍ മീഡിയയില്‍ സജീവമായ ഇരുവരും തങ്ങളുടെ വിശേഷങ്ങള്‍ പങ്കുവെച്ച്…

പറഞ്ഞ വാക്ക് വീണ്ടും പാലിച്ച് സുരേഷ് ഗോപി; മിമിക്രി കലാകാരന്മാരുടെ സംഘടനയ്ക്ക് രണ്ട് ലക്ഷം രൂപ കൈമാറി നടന്‍

മലയാളികള്‍ക്കേറെ പ്രിയങ്കരനായ താരമാണ് സുരേഷ് ഗോപി. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ വിശേഷങ്ങള്‍ പങ്കുവെയ്ക്കാറുണ്ട്. ഇപ്പോഴിതാ പറഞ്ഞ…

നടി ആക്രമിക്കപ്പെട്ട കേസ്; ഹൈക്കോടതി ഇന്ന് പരിഗണിക്കുന്നത് രണ്ട് ഹര്‍ജികള്‍, ഒന്ന് ക്രൈംബ്രാഞ്ച് ഹര്‍ജിയും ഒന്ന് അതിജീവിതയുടെ ഹര്‍ജിയും

നടി ആക്രമിക്കപ്പെട്ട കേസില്‍ തുടരന്വേഷണത്തിനായി ഒന്നര മാസം കൂടി നീട്ടിക്കിട്ടിയതോടെ അന്വേഷണം കൂടുതല്‍ ശക്തമാക്കിയിരിക്കുകയാണ് ക്രൈംബ്രാഞ്ച്. അതോടൊപ്പം തന്നെ അന്വേഷണ…

മാര്‍വല്‍ സിനിമാറ്റിക് യൂണിവേഴ്‌സില്‍ തന്റെ അവസാന ചിത്രം ആയിരിക്കും; ആരാധകരെ നിരാശയിലാഴ്ത്തി ക്രിസ് ഹെമ്‌സ്വര്‍ത്ത്

കഴിഞ്ഞ 11 വര്‍ഷമായി മാര്‍വല്‍ സിനിമാറ്റിക് യൂണിവേഴ്‌സില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള തോര്‍ എന്ന സൂപ്പര്‍ ഹീറോ കഥാപാത്രത്തെ അവതരിപ്പിക്കുന്ന…

എന്റെ പിതാവേ, സാധ്യമെങ്കില്‍ ഈ പാനപാത്രം എന്നില്‍ നിന്നകന്നു പോകട്ടേ..! എങ്കിലും..; എന്റെ ഹിതം പോലെയല്ല, അവിടുത്തെ ഹിതം പോലെയാകട്ടെ..!; ഫാദേഴ്‌സ് ഡേയില്‍ സുവിശേഷം പങ്കുവെച്ച് ഷമ്മി തിലകന്‍

ഫാദേഴ്‌സ് ഡേ ആ ഇന്ന് നിരവധി പേരാണ് തങ്ങളുടെ പിതാവിനെ കുറിച്ച് പറഞ്ഞ് രംഗത്തെത്തിയത്. ഇപ്പോഴിതാ ബൈബിളിലെ മത്തായിയുടെ സുവിശേഷത്തിലെ…

സീരിയല്‍ നടി ഹരിത.ജി.നായരുടെ വിവാഹ നിശ്ചയം കഴിഞ്ഞു; വരന്‍ ഹിറ്റ് സിനിമകളുടെ എഡിറ്റര്‍

കസ്തൂരിമാന്‍ എന്ന സീരിയലിലെ ശ്രീക്കുട്ടി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് പ്രേക്ഷകരുടെ സ്വീകരണ മുറിയില്‍ നിന്നും മനസിലേയ്ക്ക് ചേക്കേറിയ താരമാണ് ഹരിത…

ടൊവീനോ- കീര്‍ത്തി സുരേഷ് ചിത്രം വാശിയുടെ ഒടിടി അവകാശം സ്വന്തമാക്കി നെറ്റ്ഫ്‌ലിക്‌സ്

തിയറ്ററുകളില്‍ മികച്ച അഭിപ്രായം നേടി മുന്നേറുന്ന വാശി എന്ന സിനിമയുടെ ഒടിടി അവകാശം സ്വന്തമാക്കി നെറ്റ്ഫ്‌ലിക്‌സ്. ടൊവീനോ തോമസും കീര്‍ത്തി…

ഞാന്‍ പതിനൊന്നാം ക്ലാസ്സില്‍ പഠിക്കുമ്‌ബോള്‍ പപ്പ പോയി. പക്ഷെ ധൈര്യത്തോടെയും സ്വാതന്ത്ര്യത്തോടെയും എന്നെ ജീവിക്കാന്‍ പഠിപ്പിച്ച പപ്പയുടെ ഓര്‍മ്മകള്‍ക്ക് മരണമില്ല; പോസ്റ്റുമായി സുരഭി ലക്ഷ്മി

ഇന്ന് ഫാഗേഴ്‌സ് ഡേയില്‍ സോഷ്യല്‍ മീഡിയയിലൂടെ നിരവധി പേരാണ് തങ്ങളുടെ അച്ഛന്മാരെക്കുറിച്ച് മനസ് തുറന്നിരിക്കുന്നത്. സിനിമാ താരങ്ങളും ഫാദേഴ്സ് ഡേ…

നടി ആക്രമിക്കപ്പെടുന്നതിന് രണ്ട് ദിവസം മുമ്പ് കാവ്യയും പള്‍സറും ഒരുമിച്ച് കാറില്‍ യാത്ര ചെയ്തിരുന്നുവെന്ന് വാര്‍ത്തകള്‍

നടി ആക്രമിക്കപ്പെട്ട കേസില്‍ കാവ്യ മാധവനും പങ്കുള്ള തരത്തില്‍ നേരത്തെയും വാര്‍ത്തകള്‍ വന്നിരുന്നു. ദിലീപിന്റെ സഹോദരന്‍ അനൂപിന്റെയും ശരത്തിന്റെ ഫോണ്‍…

നടന്‍ കാര്‍ത്തിയുടെ ഫാന്‍സുകാരെ കള്ളക്കേസില്‍ കുടുക്കി മര്‍ദ്ദിച്ച പൊലീസുകാര്‍ക്ക് പിഴ ശിക്ഷ; ആറ് ലക്ഷം രൂപ പിഴയിട്ട് മനുഷ്യാവകാശ കമ്മീഷന്‍

തമിഴ് നടന്‍ കാര്‍ത്തിയുടെ ഫാന്‍സ് ക്ലബ്ബ് അംഗങ്ങളെ കള്ളക്കേസില്‍ കുടുക്കി മര്‍ദ്ദിച്ച പൊലീസുകാര്‍ക്ക് പിഴ ശിക്ഷ. മനുഷ്യാവകാശ കമ്മീഷനാണ് ആറ്…