ദൃശ്യങ്ങള്‍ പരിശോധിക്കുന്നുണ്ടെങ്കില്‍ കേന്ദ്ര ഫോറന്‍സിക് ലാബില്‍ പരിശോധിക്കണമെന്ന് ദിലീപ്; എവിടെ വെച്ചാണ് മെമ്മറി കാര്‍ഡ് പരിശോധിക്കേണ്ടത് എന്ന് പറയാന്‍ പ്രതിക്ക് എന്താണ് അധികാരം എന്ന് പ്രോസിക്യൂഷനും അതിജീവിതയും
നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡ് കേന്ദ്ര ഫോറന്‍സിക് ലാബില്‍ പരിശോധിക്കണമെന്ന എട്ടാം പ്രതി ദിലീപിന്റെ ആവശ്യത്തില്‍ സംസ്ഥാന…