എനിക്ക് ഒരു പെണ്‍കുട്ടി ഉണ്ടായിരുന്നെങ്കില്‍ ഞാന്‍ ഒരിക്കലും രാത്രിയില്‍ ഉറങ്ങില്ലായിരുന്നു. അത്രത്തോളം ഭയന്നാണ് ഇന്നത്തെ കാലഘട്ടത്തില്‍ പലരും കഴിയുന്നത്; സ്ത്രീ സുരക്ഷയെ കുറിച്ച് മീര ജാസ്മിന്‍
മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് മീര ജാസ്മിന്‍. ചെറിയൊരു ഇടവേളയ്ക്ക് ശേഷം അഭിനയ രംഗത്തേയ്ക്ക് തിരിച്ചുവന്നിരിക്കുകയാണ് നടി. ഇപ്പോള്‍ ഒരു അഭിമുഖത്തില്‍…