Vijayasree Vijayasree

ആ നടനോടൊപ്പം പരസ്യം ചെയ്യണമെങ്കില്‍ വിട്ടു വീഴ്ച്ച ചെയ്യേണ്ടിവരുമെന്ന് നിര്‍മാതാവ് പറഞ്ഞു; തുറന്ന് പറഞ്ഞ് നടി

മിനി സ്‌ക്രീന്‍ പ്രേക്ഷകര്‍ക്കേറെ സുപരിചിതയായ നടിയാണ് ശിവ്യ പതാനിയ. ഇപ്പോഴിതാ അവസരങ്ങള്‍ക്ക് വേണ്ടി നിര്‍മ്മാതാവ് ലൈം ഗിക ബന്ധത്തിന് നിര്‍ബന്ധിച്ചതായി…

ഫെമിനിസവും കമ്യൂണിസവും പറയുന്നത് സമാധാനത്തോടെയും സന്തോഷത്തോടെയും ജീവിക്കാനാണ്; സ്‌നേഹം കുറഞ്ഞതാണ് പ്രശ്‌നങ്ങള്‍ക്കൊക്കെ കാരണം എന്നും ഷെയിന്‍ നിഗം

നിരവധി ചിത്രങ്ങളിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതനായ താരമാണ് ഷെയിന്‍ നിഗം. ഇപ്പോഴിതാ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ഫെമിനിസവും കമ്യൂണിസവും പറയുന്നത്…

യുഎഇയുടെ ഗോള്‍ഡന്‍ വിസ സ്വീകരിച്ച് കമല്‍ ഹസന്‍

കമല്‍ഹാസന്‍ നായകനായി പുറത്ത് എത്തിയ 'വിക്രം' ബോക്‌സ് ഓഫീസ് റെക്കോര്‍ഡുകള്‍ തകര്‍ത്ത് പ്രദര്‍ശനം തുടരുകയാണ്. ഈ സന്തോഷത്തിനിടെ മറ്റൊരു സന്തോഷവുമാണ്…

ഈ ഹോട്ടലില്‍ പോകരുത്; ഇറ്റലിയിലെ ഒരു ഹോട്ടലില്‍ തനിക്ക് നേരിടേണ്ടി വന്ന ബുദ്ധിമുട്ട് ആരാധകരുമായി പങ്കുവെച്ച് ഷാഹിദ് കപൂറിന്റെ ഭാര്യ

ബോളിവുഡ് താരം ഷാഹിദ് കപൂറിന്റെ ഭാര്യയും യൂട്യൂബറുമായ മീര രജ്പുത് സോഷ്യല്‍മീഡിയയില്‍ സജീവമാണ്. ഇടയ്ക്കിടെ വിശേഷങ്ങളും ചിത്രങ്ങളും പങ്കുവെച്ച് എത്താറുള്ള…

പൈറേറ്റ്‌സ് ഓഫ് ദ കരിബീയന്‍ ഫ്രാഞ്ചൈസിയിലേക്ക് ജോണി ഡെപ്പ് ഇനി തിരികെ വരാന്‍ ഉദ്ദേശിക്കുന്നില്ല; ഡെപ്പിന് പകരം ഇനി ആരെന്ന് തിരക്കി ആരാധകര്‍

ഹോളിവുഡില്‍ നിരവധി ആരാധകരുള്ള താരമാണ് ജോണി ഡെപ്പ്. പൈറേറ്റ്‌സ് ഓഫ് ദ കരിബീയന്‍ ഫ്രാഞ്ചൈസിയിലേക്ക് ജോണി ഡെപ്പ് ഇനി തിരികെ…

ഏഴ് മിനിറ്റ് മാത്രമാണ് താന്‍ മാസ്റ്ററിന്റെ കഥ കേട്ടത്, പത്ത് മിനിറ്റിന് താഴെയാണ് വിക്രമിന്റേ കഥ കേട്ടത്; ലോകേഷ് കനകരാജിനെ കുറിച്ച് വിജയ് സേതുപതി

ചുരുങ്ങിയ കാലയളവ് കൊണ്ട് തെന്നിന്ത്യന്‍ സിനിമ പ്രേക്ഷകരുടെ ഇഷ്ട സംവിധായകരില്‍ ഒരാളായി മാറിയ വ്യക്തിയാണ് ലോകേഷ് കനകരാജ്. കരിയറില്‍ സംവിധാനം…

വിക്രം മലയാളത്തില്‍ പൃഥ്വിരാജ് സംവിധാനം ചെയ്തിരുന്നുവെങ്കില്‍ സൂര്യയുടെ റോളക്‌സ് എന്ന കഥാപാത്രമായി മലയാളത്തില്‍ നിന്ന് ആരെ എടുക്കും; തുറന്ന് പറഞ്ഞ് പൃഥ്വിരാജ്

കമല്‍ ഹസന്‍ ചിത്രം 'വിക്രം' ബോക്‌സ് ഓഫീസില്‍ വന്‍ തരംഗം സൃഷ്ടിച്ചിരിക്കുകയാണ്. ലോകേഷ് കനകരാജിന്റെ സംവിധാനത്തിലൊരുങ്ങിയ ചിത്രം ഒടിടിയിലും റലീസിനു…

സായി അച്ഛനും പ്രസന്നാമ്മയും; പഴയ കാല ചിത്രം പങ്കുവെച്ച് വൈഷ്ണവി

കനക ദുര്‍ഗ എന്ന ഒറ്റ കഥാപാത്രത്തിലൂടെ തന്നെ മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയിരിക്കുകയാണ് നടന്‍ സായ് കുമാറിന്റെ മകള്‍ വൈഷ്ണവി.…

കുഞ്ഞാലിയെന്ന പ്രതിനായകന് ‘എന്റെ മനസ്സില്‍ ഹരീഷിന്റെ മുഖമാണെന്ന് ‘പ്രിയന്‍സാര്‍ വിളിച്ചു പറഞ്ഞ ആ രാത്രി ഞാന്‍ ഉറങ്ങിയില്ല; പോസ്റ്റുമായി ഹരീഷ് പേരടി

മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ കൂട്ടുകെട്ടിലൊരുങ്ങുന്ന പുതിയ ചിത്രമാണ് ഓളവും തീരവും. എം.ടി വാസുദേവന്‍ നായര്‍ രചിച്ച ആ പഴയ ചിത്രത്തിന്റെ പുനരാവിഷ്‌കാരമായിരിക്കും ചിത്രം…

വീര്‍ സവര്‍ക്കറെ അപമാനിക്കുന്നത് രാജ്യത്തെ യുവാക്കള്‍ സഹിക്കില്ല, നടി സ്വര ഭാസ്‌കറിന് വധഭീഷണിക്കത്ത്

സമകാലിക വിഷയങ്ങളില്‍ തന്റേതായ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തി എത്താറുള്ള താരമാണ് ബോളിവുഡ് നടി സ്വര ഭാസ്‌കര്‍. ഇപ്പോഴിതാ സ്വര ഭാസ്‌കറിന് വധഭീഷണിക്കത്ത്…

ഈ കാലത്ത് കോടതിയുടെ മുഖത്ത് നോക്കി ഇതുപോലെ പറയാന്‍ പറ്റുക എന്നുള്ളത് വലിയ സങ്കടകരമായ കാര്യമാണ്; ഇത് പ്രതീക്ഷിച്ചിരുന്നില്ലെന്ന് സംവിധായകന്‍ പ്രകാശ് ബാരെ

അപ്രതീക്ഷിത സംഭവങ്ങളിലൂടെയാണ് നടി ആക്രമിക്കപ്പെട്ട കേസ് ഓരോ ദിവസവും കടന്നു പോകുന്നത്. കഴിഞ്ഞ ദിവസം എട്ടാം പ്രതിയായ നടന്‍ ദിലീപിന്റെ…

രഞ്ജിതയും വിവാദ ആള്‍ദൈവം സ്വാമി നിത്യാനന്ദയും തമ്മിലുള്ള കിടപ്പറ രംഗങ്ങള്‍ പുറത്തുവന്നതോടെ നീണ്ട ഇടവേള; നടി രഞ്ജിതയുടെ ഇപ്പോഴത്തെ അവസ്ഥ കണ്ടോ

ഒരു കാലത്ത് ദക്ഷിണേന്ത്യയില്‍ തിളങ്ങി നിന്നിരുന്ന നടിയായിരുന്നു രഞ്ജിത. ഇന്ന് ആള്‍ദൈവം സ്വാമി നിത്യാനന്ദയുടെ ആശ്രമത്തിലെ സന്യാസിനിയാണ്. എന്തിനാകാം രഞ്ജിത…