അണിയറ പ്രവര്‍ത്തകരില്‍ വിശ്വാസമില്ലെന്ന് പറഞ്ഞ് എല്ലാവരും കയ്യോഴിഞ്ഞു, ഒടുക്കം സഹായിച്ചത് ദിലീപിന്റെ സുഹൃത്തുക്കള്‍! എവര്‍ഗ്രീന്‍ സൂപ്പര്‍ഹിറ്റ് മീശമാധവന്‍ റിലീസ് ചെയ്തിട്ട് 20 വര്‍ഷം
മലയാളി പ്രേക്ഷകര്‍ക്കേറെ പ്രിയപ്പെട്ട താരങ്ങളാണ് ദിലീപും കാവ്യ മാധവനും. സിനിമയിലെ പ്രിയപ്പെട്ട ജോഡികള്‍ സിനിമയിലും ഒന്നിച്ചപ്പോള്‍ ആരാദകരടക്കം ഒന്നടങ്കം എല്ലാലരും…