അച്ഛന്‍ മരിച്ചപ്പോള്‍, ഞാന്‍ മരിച്ചു എന്ന് ചില ഓണ്‍ലൈന്‍ മീഡിയ എഴുതി, ജീവിക്കാനായി തമ്പ് നെയില്‍ എഴുതുന്നവര്‍, അല്‍പം കൂടി വിശ്വസിക്കുന്ന തമ്പ് നെയില്‍ എഴുതണം; കുറിപ്പുമായി മാല പാര്‍വതി
തെറ്റിദ്ധരിപ്പിക്കുന്ന തലക്കെട്ടുകള്‍ എഴുതി വരുന്ന വാര്‍ത്തകള്‍ക്കെതിരെ രംഗത്തെത്തി നടി മാല പാര്‍വതി. താരത്തിന്റെ പഴയ അഭിമുഖത്തെ കുറിച്ചായിരുന്നു ഓണ്‍ലൈന്‍ മാധ്യമത്തില്‍…