വാങ്ങാന്‍ കെല്‍പ്പുള്ളവര്‍ ഉണ്ടോ എന്നുകൂടി അറിഞ്ഞിട്ട് വേണ്ടേ പൈസ കൂട്ടാന്‍; താരങ്ങളുടെ പ്രതിഫല വിഷയത്തില്‍ പ്രതികരണവുമായി സുരേഷ് കുമാര്‍
കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പായിരുന്നു സിനിമയുടെ ബജറ്റില്‍ 70% പ്രതിഫലത്തിനായാണ് ചെലവിടേണ്ടി വരുന്നതെന്നും താരങ്ങള്‍ പ്രതിഫലം കുറയ്ക്കാതെ മുന്നോട്ട പോയാല്‍…