അഭിമുഖങ്ങളിലെ ചോദ്യങ്ങള്‍ക്ക് ആവര്‍ത്തനം പോലെ ”അതെ, അതെ, അതെ” എന്ന് മറുപടി; അങ്ങനെ പറയുന്നതിന് ഒരു കാരണമുണ്ടെന്ന് ഫഹദ് ഫാസില്‍
നിരവധി ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകര്‍ക്കേറെ പ്രിയങ്കരനായ താരമാണ് ഫഹദ് ഫാസില്‍. സോഷ്യല്‍ മീഡിയയില്‍ താരത്തിന്റേതായി എത്താറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ്…