ഇന്ദിരാ ഗാന്ധിയെ അപകീര്‍ത്തിപ്പെടുത്താനാണ് കങ്കണ ചിത്രം നിര്‍മിക്കുന്നത്, റിലീസിന് മുന്‍പ് സിനിമ കാണണം; കങ്കണയുടെ എമര്‍ജന്‍സിയ്‌ക്കെതികെ കോണ്‍ഗ്രസ്
വിവാദ പ്രസ്താവനകളിലൂടെ വാര്‍ത്തകളില്‍ ഇടം നേടാറുള്ള താരമാണ് കങ്കണ റണാവത്ത്. ഇപ്പോള്‍ ഇന്ത്യയുടെ മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയായി കങ്കണ വേഷമിടുന്ന…