നല്ല കഠിനാധ്വാനം ചെയ്ത സിനിമയ്ക്ക് അംഗീകാരം കിട്ടിയപ്പോള്‍ സന്തോഷം, പിന്തുണച്ച എല്ലാവര്‍ക്കും നന്ദി; സന്തോഷം പങ്കുവെച്ച് അപര്‍ണ ബാലമുരളി
നിരവധി ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകര്‍ക്കേറെ പ്രിയങ്കരിയായി മാറിയ നടിയാണ് അപര്‍ണ ബാലമുരളി. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ…