കടുത്ത മാനസിക സമ്മര്‍ദ്ദം, മരണത്തില്‍ മറ്റാര്‍ക്കും പങ്കില്ല; അങ്കമാലി ഡയറീസ് താരം ശരത് ചന്ദ്രന്റെ ആത്മഹത്യ കുറിപ്പ് കണ്ടെത്തി; മരണം വിഷം ഉള്ളില്‍ ചെന്ന്?
കഴിഞ്ഞ ദിവസമായിരുന്നു അങ്കമാലി ഡയറീസ് എന്ന സിനിമയിലൂടെ ശ്രദ്ധേയനായ യുവനടന്‍ ശരത് ചന്ദ്രനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. വീട്ടിലെ കിടപ്പു…