മിഠായിത്തെരുവ് അഭ്രപാളികളിൽ – വിഷ്ണു ഉണ്ണികൃഷ്ണൻ നായകനാകുന്ന ചിത്രമൊരുക്കുന്നത് രതീഷ് രഘുനന്ദൻ
മലയാളിയുടെ പ്രിയ ഇടങ്ങളിലൊന്നായ കോഴിക്കോട് മിഠായിത്തെരുവ് പശ്ചാത്തലമാക്കി സിനിമയൊരുങ്ങുന്നു. മിഠായിത്തെരുവ് എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം കൊച്ചിയിൽ നടന്നു.…