മഡോണയ്ക്ക് തുമ്പിയെ അറിയുമോ?; പഴയ കേണൽ ഇപ്പോൾ എവിടെ? ; തുമ്പിയ്ക്ക് അറിയില്ലെങ്കിലും മഡോണയെ കേണലിന് അറിയാമായിരിക്കും…; ജാക്കിന് രക്ഷകയായി അവതരിച്ചവളോ…?; തൂവൽസ്പർശം അപ്രതീക്ഷിത കഥാ മുഹൂർത്തങ്ങളിലേക്ക് !
പരസ്പരമറിയാതെ വളര്‍ന്ന രണ്ട് സഹോദരിമാരുടെ ജീവിതത്തിലുണ്ടാകുന്ന സംഭവ വികാസങ്ങളെ കോര്‍ത്തിണക്കിയാണ് തൂവൽസ്പർശം പരമ്പര മുന്നേറുന്നത്. സീരിയൽ ക്ളീഷേ എല്ലാം മാറ്റിനിർത്തി…