ഡോണയെ സത്യം അറിയിച്ച് കിരൺ; മനോഹറിനെ ചവിട്ടിപ്പുറത്താക്കണം; സരയു കുഴിയിലേക്ക്; ഇനി സി എസിന്റെ ദിനങ്ങൾ; മൗനരാഗം അടിപൊളി ട്വിസ്റ്റിലേക്ക്!

മൗനരാഗം പ്രേക്ഷകർക്ക് ഇന്നത്തെ എപ്പിസോഡ് വളരെയധികം സന്തോഷം നൽകുന്നതാണ്. കാരണം മനോഹർ സരയു ബന്ധത്തിൽ സന്തോഷിക്കുമ്പോഴും എല്ലാ സീരിയൽ ആരാധകരും ആഗ്രഹിച്ചത് സി എസ് കൊണ്ടുവന്ന വ്യക്തി ആകണം മനോഹർ എന്നാണ്.

ഇപ്പോഴിതാ കഥയിലെ എല്ലാ കഥാപാത്രങ്ങൾക്കും ആ സംശയം ഉണ്ടായിക്കഴിഞ്ഞിരിക്കുകയാണ്. അതുമാത്രമല്ല, ഡോണ എല്ലാ സത്യങ്ങളും അറിഞ്ഞു. കിരൺ തന്നെയാണ് അതെല്ലാം ഡോണയെ അറിയിക്കുന്നത്.

കാണാം വീഡിയോയിലൂടെ…!

about mounaragam

Safana Safu :