അയാള്‍ക്ക് വലിയ റോള് കിട്ടി, എനിക്ക് മോശമാണ്. അതുകൊണ്ട് ഇത് ചെയ്യുന്നില്ല എന്നൊക്കെ പറഞ്ഞ് പിണങ്ങിപ്പോയതോ..?; രജനികാന്തിനൊപ്പം കമല്‍ ഹാസന്‍ അഭിനയിക്കാത്തതിന് യഥാർത്ഥ കാരണം; ഉലകനായകന്‍ തന്നെ പറയുന്നു!
തമിഴ് സിനിമാലോകത്ത് ഇന്നും ആരാധിക്കപ്പെടുന്ന രണ്ടു വിഗ്രഹങ്ങൾ ആണ് കമല്‍ ഹാസനും രജനികാന്തും. ഇരുവരുടെയും സിനിമകള്‍ ഒരുപോലെ ബോക്‌സോഫീസില്‍ ഹിറ്റാവുന്ന…