ഒരു എട്ടാം ക്ലാസുകാരി തന്റെ അച്ഛനോടൊപ്പം സിനിമയില്‍ അവസരം ചോദിച്ചുവരുന്നു; ആ സിനിമയില്‍ നായികയാകാനുളള പ്രായം അന്ന് ആ കുട്ടിക്കില്ലായിരുന്നു; പിന്നീട് ആ അച്ഛന് കൊടുത്ത വാക്ക് പാലിച്ചു ; ഹണി റോസ് നായികയായത് ഇങ്ങനെ!
മലയാളത്തിലെ നായികമാരിൽ ഏറെ ശ്രദ്ധേയമായ സാന്നിധ്യമാണ് ഹണി റോസ്. മലയാളത്തിനൊപ്പം തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും ഹണി സജീവമാണ്. വിനയന്…