തുമ്പിയ്ക്ക് ജാമ്യം കിട്ടി ,എന്നിട്ടും തുമ്പി ജയിലിലേക്ക് ; തുമ്പിയോട് ക്ഷമ പറഞ്ഞ് മഡോണയും…; ഈ ചതിക്കുഴിയിൽ നിന്നും തുമ്പിയെ രക്ഷിക്കാൻ ശ്രേയയ്ക്ക് സാധിക്കുമോ..?; തൂവൽസ്പർശത്തിൽ ഇനി സംഭവിക്കുക!

പരസ്പരമറിയാതെ വളര്‍ന്ന രണ്ട് സഹോദരിമാരുടെ ജീവിതത്തിലുണ്ടാകുന്ന സംഭവ വികാസങ്ങളെ കോര്‍ത്തിണക്കിയാണ് തൂവൽസ്പർശം പരമ്പര മുന്നേറുന്നത്. സീരിയൽ ക്ളീഷേ എല്ലാം മാറ്റിനിർത്തി മുന്നേറുന്ന പരമ്പരയിൽ ഇന്നിതാ പുത്തൻ കഥാപാത്രം എത്തിയിരിക്കുകയാണ്.

മഡോണ എന്ന പുതിയ ഒരു വില്ലത്തി കൂടി തുമ്പിയ്ക്കും ശ്രേയയ്ക്കും വെല്ലുവിളിയായി അവതരിച്ചിരിക്കുകയാണ്. തുമ്പിയ്ക്ക് സഹായി ആയി മാറുമോ എന്നായിരുന്നു തൂവൽസ്പർശം പ്രേക്ഷകർ കാണാൻ കാത്തിരുന്നത് .

കാണാം വീഡിയോയിലൂടെ…!

about ts

Safana Safu :