Safana Safu

ലാപ്ടോപ്പും കൊലക്കേസും കേരള വാട്സണും പിന്നെ 90 കിഡ് എന്ന ഓമനപ്പേരും ; വിവേകിനെ ശ്രേയ നന്ദിനി തൂക്കും; തൂവൽസ്പർശത്തിൽ തുമ്പിയുടെ സുടുക്കി ഭാഷ !

മലയാളി കുടുംബപ്രേക്ഷകർക്ക് വളരെയധികം ഉപകാരപ്രദമായ സന്ദേശം നൽകിയാണ് തൂവൽസ്പർശം സീരിയൽ ഓരോ എപ്പിസോഡും കടന്നുപോകുന്നത്. ഇപ്പോഴിതാ, കഥയിൽ ശ്രേയ നന്ദിനിയുടെ…

നല്ല സമയത്ത് മോഹന്‍ലാലും, മമ്മൂട്ടിയും , സുരേഷ് ഗോപിയും ഒക്കെ വീട്ടില്‍ വരുമായിരുന്നു; മോശം സമയത്ത് ഇവർ ആരും തിരിഞ്ഞു നോക്കിയില്ല; ശാന്തി വില്യംസ്!

മലയാളികൾക്ക് സ്വന്തം അമ്മയുടെ സ്ഥാനത്താണ് നടി ശാന്തി വില്യംസ്. മലയാളം, തമിഴ് സിനിമകളിൽ സജീവമായിരുന്ന നടി സീരിയലുകളിലൂടെയും ആരാധകരെ നേടിയിട്ടുണ്ട്.…

സുമിത്ര ചെയ്യുന്നത് വലിയ തെറ്റ് ; രോഹിതുമായുള്ള സുമിത്രയുടെ വിവാഹം ഇങ്ങനെയാണെങ്കിൽ നടക്കരുത്; കുടുംബവിളക്കിൽ അപ്രതീക്ഷിത തീരുമാനം!

ഇന്ന് കുടുംബവിളക്ക് സീരിയൽ ആരാധകർ ആരും തന്നെ സീരിയൽ മിസ് ചെയ്യരുത്. കാരണം നിങ്ങൾ ഏറെ സ്നേഹിക്കുന്ന സുമിത്ര അങ്ങേയറ്റം…

‘ഇന്നലെ കണ്ടവന്റെ കൂടെ ഇറങ്ങി പോയോടീ…. എന്നൊക്കെ പരിഹരിക്കുന്നവർക്ക് നല്ല മറുപടി ; മൗനരാഗം സീരിയൽ താരം ദർശനാ ദാസ്!

മലയാളികൾക്ക് പ്രിയങ്കരിയാണ് നടി ദര്‍ശന ദാസ്. ഇപ്പോൾ മൗനരാഗം സീരിയലിലെ സരയു എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധ നേടുകയാണ് താരം. ദർശനയെ…

കഷ്ട്ടം തന്നെ ഈ രണ്ട് ‘അമ്മമാർ; മൗനരാഗത്തിലെ രൂപയും ശാരിയും എന്തൊരു മോശമാണ്..; ഭർത്താവിന്റെ കാൽ തൊട്ട് വന്ദിക്കുന്ന ഭാര്യ ; മൗനരാഗം ഇന്നത്തെ എപ്പിസോഡ്!

ത്രില്ലെർ സീരിയലുകൾ ഇന്ന് മലയാളത്തിൽ തരംഗമാണ്. എന്നാൽ അതോടൊപ്പം തന്നെ പലപ്പോഴും കുടുംബബന്ധങ്ങളുടെ കഥ പറയുന്ന സീരിയലുകൾക്കും വലിയ പ്രാധാന്യം…

ഗജനിയെ കൊന്നതിന് പിന്നിലെ വമ്പൻ ട്വിസ്റ്റ് വെളിപ്പെടുത്തി അമ്പാടി; ജിതേന്ദ്രൻ മരിച്ചു വീഴും മുൻപ് അത് സംഭവിച്ചിരുന്നു ; അമ്മയറിയാതെ സീരിയലിൽ അപ്രതീക്ഷിത ട്വിസ്റ്റ്!

മലയാളികളുടെ ഇഷ്ട സീരിയലാണ് ‘അമ്മ അറിയാതെ. തുടക്കം വമ്പൻ ട്വിസ്റ്റോടെ വന്ന സീരിയൽ ഇടയ്ക്ക് നിരാശപ്പെടുത്തിയെങ്കിലും ഇപ്പോൾ ആരാധകർ ആഗ്രഹിച്ച…

ഓട്ടോഗ്രാഫിലെ കൂട്ടുകെട്ട് ഓർമ്മിപ്പിക്കും വിധം വീണ്ടും ഒരു പരമ്പര ; ജെ പി യും ഗായത്രിയും തമ്മിലുള്ള ബന്ധം ; നമ്മൾ സീരിയൽ പുതിയ വഴിത്തിരിവിലേക്ക്!

മലയാളത്തിൽ അധികം കണ്ടിട്ടില്ലാത്ത എന്നാൽ എല്ലാ പ്രേക്ഷകരും ആഗ്രഹിക്കുന്ന ഒരു കഥാ പ്രമേയമാണ് സ്‌കൂൾ കോളേജ് പ്രണയം. അത്തരത്തിൽ ഇപ്പോൾ…

ബാലിക – രാമാനുജം കോംബോ അടിപൊളി ; ബാലികയെ നിന്ദിച്ച ഋഷിയ്ക്ക് പണി കിട്ടി; അച്ഛനെ തിരിച്ചറിയാതെ പാവം സൂര്യ; കൂടെവിടെ ത്രില്ലിങ് എപ്പിസോഡ് !

ഇന്ന് മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട സീരിയൽ ആണ് കൂടെവിടെ. തുടക്കം കണ്ട സീരിയൽ കഥയിൽ നിന്നും ഇന്ന് എപ്പിസോഡ് ഏറെ…

ജാങ്കോ… നീ അറിഞ്ഞോ, വിവേക് പെട്ട് ; ശ്രയേച്ചിയ്ക്ക് മുന്നിൽ കള്ളത്തരം കൊണ്ട് പിടിച്ചുനിൽക്കാൻ ആകില്ല…; കിടാസുസു ഭാഷയുമായി തുമ്പി!

മലയാളി കുടുംബപ്രേക്ഷകർക്ക് വളരെയധികം ഉപകാരപ്രദമായ സന്ദേശം നൽകിയാണ് തൂവൽസ്പർശം സീരിയൽ ഓരോ എപ്പിസോഡും കടന്നുപോകുന്നത്. ഇപ്പോഴിതാ, കഥയിൽ ശ്രേയ നന്ദിനിയുടെ…

കിട്ടുന്ന കാശിന് എല്ലാം ബൈക്ക് വാങ്ങണമെന്ന വാശി ; അച്ഛനെ വെറുപ്പിക്കണമെന്ന് ആഗ്രഹിച്ചിരുന്നു; പക്ഷെ സംഭവിച്ചത് മറ്റൊന്ന്; അച്ഛനെ കുറിച്ച് ധ്യാൻ ശ്രീനിവാസൻ !

മലയാള സിനിയില്‍ മിന്നും താരങ്ങളായ ഒരുപാട് സഹോദരന്മാരുണ്ട്. അതില്‍ തീര്‍ത്തും വ്യത്യസ്തരായ രണ്ടു പേരാണ് വിനീതും ധ്യാനം. ശ്രീനിവാസന്റെ മക്കളായ…

JP യെ കണ്ട ശിവദ ; ഗായത്രിയോട് പൊരുതാൻ ഉറച്ച് അയാൾ; നമ്മൾ സീരിയലിൽ സസ്പെൻസ് തീരുന്നില്ല!

മലയാളികളുടെ സീരിയൽ സമയത്തേക്ക് ഒരു പുത്തൻ സീരിയൽ കൂടി എത്തിയിരിക്കുകയാണ്. ‘നമ്മള്‍’ എന്ന പരമ്പരയാണ് ഏഷ്യാനെറ്റില്‍ പുതുതായി സംപ്രേഷണം ചെയ്യുന്നത്.…

വീട്ടിലെ സാമ്പത്തികം വളരെ മോശം; സ്വന്തമായി വീട് പോലുമില്ല… ഇന്നും താമസം വാടക വീട്ടിൽ; തങ്കച്ചൻ വിതുര !

ടെലിവിഷന്‍ പരിപാടികളിലൂടെ താരമായി മാറിയ പ്രതിഭയാണ് തങ്കച്ചന്‍ വിതുര. ഫ്‌ളവേഴ്‌സ് ചാനലിലെ സ്റ്റാര്‍ മാജിക് എന്ന പരിപാടിയിലൂടെയാണ് തങ്കച്ചൻ കൂടുതൽ…