ലാപ്ടോപ്പും കൊലക്കേസും കേരള വാട്സണും പിന്നെ 90 കിഡ് എന്ന ഓമനപ്പേരും ; വിവേകിനെ ശ്രേയ നന്ദിനി തൂക്കും; തൂവൽസ്പർശത്തിൽ തുമ്പിയുടെ സുടുക്കി ഭാഷ !

മലയാളി കുടുംബപ്രേക്ഷകർക്ക് വളരെയധികം ഉപകാരപ്രദമായ സന്ദേശം നൽകിയാണ് തൂവൽസ്പർശം സീരിയൽ ഓരോ എപ്പിസോഡും കടന്നുപോകുന്നത്. ഇപ്പോഴിതാ, കഥയിൽ ശ്രേയ നന്ദിനിയുടെ ബുദ്ധി കൊണ്ട് വാൾട്ടറും വിവേകും ഒരാൾ ആണെന്ന സത്യം തിരിച്ചറിയുകയാണ്.

കാണാം വീഡിയോയിലൂടെ…

about thoovalsparsham

Safana Safu :