നിര്‍ബന്ധിച്ച് കെട്ടിച്ചിട്ട് വെറുതേ ഡിവോഴ്സ് ആയി വീട്ടില്‍ വന്ന് ഇരിക്കേണ്ടല്ലോ..?; ആ സംഭവത്തോടെ 2 തവണ ആത്മഹത്യയ്ക്ക് ശ്രമിച്ചു; അവസാനം ആ ചോദ്യങ്ങൾക്കുള്ള ഉത്തരം വെളിപ്പെടുത്തി സൂര്യ മേനോന്!
ബിഗ് ബോസ് ഷോയിലൂടെ പ്രശസ്തയായ താരമാണ് സൂര്യ മേനോൻ. വിജെയും മോഡലും നടിയുമായ സൂര്യ ജെ മേനോനെ കുറിച്ച് പുറംലോകം…