റാണിയമ്മ ജയിലിലേക്ക് ; എസ് പി സൂരജ് സാർ വെറുതെ വിടില്ലന്ന് ഉറപ്പിച്ചു; സൂര്യയുടെ ‘അമ്മയെ രക്ഷിക്കാൻ ഋഷി അവസാന ശ്രമം നടത്തും; കൂടെവിടെ കഥയിൽ അടുത്ത ആഴ്ച്ച നടക്കുന്ന സംഭവം ഇങ്ങനെ!

മലയാളികളുടെ ഇഷ്ട്ട പരമ്പരകളിൽ ഒന്നായ കൂടെവിടെ ഇപ്പോൾ സമ്മിശ്ര അഭിപ്രായങ്ങളോടെയാണ് കടന്നുപോകുന്നത്. എന്നാൽ വരും എപ്പിസോഡ് റാണിയ്ക്ക് കണ്ടക ശനിയാണ് എന്ന് ഉറപ്പിക്കാം. സൂരജ് സാർ മിത്ര വധശ്രമ കേസ് മുന്നോട്ട് കൊണ്ടുവന്നിരിക്കുകയാണ് .

കേസ് ക്ലോസ് ചെയ്ത് സൂരജ് സാർ റാണിയമ്മയെ അറസ്റ്റ് ചെയ്യാൻ പോകുകയാണ്. എന്നാൽ അതിനു ഋഷി തടസം നിൽക്കും എന്നുറപ്പാണ്. കാരണം ഇപ്പോൾ സൂര്യയുടെ ‘അമ്മ കൂടിയാണ് റാണി. ആ സിംപതിയും റിഷിയ്ക്ക് റാണിയോടുണ്ട്.

കാണാം പൂർണ്ണമായി വീഡിയോയിലൂടെ…!

about koodevide

Safana Safu :