വൈറലാകാൻ സാധ്യതയുള്ള ചോദ്യങ്ങളും എഴുതി കൊടുത്ത് ഇൻർവ്യു എടുക്കുന്നവരും ഉണ്ട് വളരെ പ്രിപ്പയർ ചെയ്ത് വരുന്നവരും ഉണ്ട്; റീച്ച് കിട്ടാൻ ആണ് അഭിമുഖം എടുക്കുന്നതും കൊടുക്കുന്നതും ; ഉത്തരം പറയാൻ കഴിയാതെ വരുമ്പോൾ കുറ്റം അവതാരകയ്ക്ക്’; അശ്വതി ശ്രീകാന്ത് !
മലയാളി പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുത്ത അവതാരകയാണ് അശ്വതി ശ്രീകാന്ത്. അവതാരകയില്‍ നിന്ന് അഭിനേത്രിയായി എത്തിയപ്പോഴും ആ പ്രേക്ഷകപ്രിയം കാത്തുസൂക്ഷിക്കാന്‍ അശ്വതിക്കായി.…