സ്വപ്നത്തെ കുറിച്ച് എല്ലാം വെളിപ്പെടുത്തി വിച്ചു ; മഡോണയ്ക്കരികിൽ ശ്രേയ ഓടിപ്പോകും; ജാക്സണിന്റെ ആ ഉദ്ദേശവും ഇനി നടക്കില്ല; തൂവൽസ്പർശം വമ്പൻ ട്വിസ്റ്റിലേക്ക് !
തൂവൽസ്പർശം സീരിയൽ ഇപ്പോൾ പുത്തൻ വഴിത്തിരിവിലേക്ക് കടക്കുകയാണ്. അതിനിടയിൽ ആരാധകർ പങ്കുവെക്കുന്ന കമെന്റുകൾ ഇങ്ങനെയാണ്…. ഇന്നത്തെ വിവേക് സീൻ ഒഴിച്ച്…