അവസാനം അടുക്കളയിൽ നിന്ന് അരങ്ങത്തേക്ക് നീരജയും ഇറങ്ങി; അമ്പാടിയുടെ വാശി ജയിക്കണം; ജിതേന്ദ്രൻ തീർന്നു; അലീനയും ഇനി വെറുതേവിടില്ല ; എല്ലാരും കൂടി ജിതേന്ദ്രനെ കൊല്ലുമോ? ; അമ്മയറിയാതെ ത്രസിപ്പിക്കുന്ന മുഹൂർത്തങ്ങളിലേക്ക്!

മലയാളികളുടെ ഇഷ്ട സീരിയലുകളിൽ ഒന്നാണ് ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്ന ത്രില്ലെർ സീരിയൽ ‘അമ്മ അറിയാതെ. ഇന്നത്തെ എപ്പിസോഡിൽ അമ്പാടിയും അലീനയും നീരാജയും അനുപമയും എല്ലാം ഒന്നിനൊന്നു മെച്ചമായിരുന്നു.

അതിനു പ്രധാന കാരണം തരുണിമയുടെ മരണമാണ്. തരുണിമയെ കൊന്നതാണെന്ന് ആർക്കും മനസിലാക്കാൻ സാധിക്കും. അതും സച്ചി ജിതേന്ദ്രനെ കൊണ്ട് ചെയ്യിച്ചതാണെന്നും ആർക്കും മനസിലാകും. അതുകൊണ്ട് ഇനി അമ്പാടിയും അലീനയും ഒരു കടുത്ത തീരുമാനം എടുത്തിരിക്കുകയാണ്.

കാണാം കൂടുതലായി വീഡിയോയിലൂടെ…. !

about amma ariyathe

Safana Safu :