രാഹുലിനെ വിരട്ടി CS… കല്യാണിയും കിരണും അപകടത്തിൽ പെട്ട സന്തോഷത്തിൽ പ്രകാശൻ; ഇന്നത്തെ മൗനരാഗം എപ്പിസോഡ് തകർത്തുവാരി; സി എസിനെ കുറിച്ച് കുറ്റം പറഞ്ഞ് സരയു; സരയുവിനെ സംശയിച്ച് രൂപ; മൗനരാഗം അടിപൊളി ട്വിസ്റ്റ്!

മൗനരാഗം ഇന്നത്തെ എപ്പിസോഡ് എല്ലാവരെയും ഞെട്ടിച്ചുകളഞ്ഞു. സി എസ് രാഹുലിനെ വിളിച്ചു ഭീഷണിപ്പെടുത്തുന്നതായിരുന്നു ഇന്നത്തെ ഏറ്റവും വലിയ ട്വിസ്റ്റ്. സി എസിനെ ഭയന്ന രാഹുൽ സി എസ് പറയുന്ന എല്ലാം സമ്മതിക്കുന്നുണ്ട്.

ഇതിനിടയിൽ സരയു രൂപയോട് എല്ലാം പറയാനിട്ട് ചെല്ലുന്നുണ്ട്. എന്നാൽ അവിടെയും സരയുവിനു പണിയാണ് കിട്ടുന്നത്. കാണാം കൂടുതലായി വീഡിയോയിലൂടെ!

about mounaragam

Safana Safu :