അഞ്ച് കല്യാണം കഴിച്ച മുരുകൻ, വെറും മുരുകൻ അല്ല മൂന്നാർ മുരുകൻ ; മനോഹറിനെ വലിച്ചുകീറി കിരൺ; കല്യാണിയുടെ കലിപ്പ് പൊളിച്ചു; മൗനരാഗം കാണാൻ കാത്തിരുന്ന എപ്പിസോഡ്!
മൗനരാഗം ഇന്നത്തെ എപ്പിസോഡ് ആരെയും പൊട്ടിചിരിപ്പിക്കും അത്രയ്ക്ക് വലിയ ഒരു കോമെഡി ആണ് മനോഹറിനെ കൊണ്ട് കിരൺ ഇന്ന് പറയിച്ചിരിക്കുന്നത്.…