അന്ന് ആ കൈ പിടിക്കുമ്പോള്‍ ആകെയുണ്ടായിരുന്നത് എൻ്റെ കയ്യിൽ 1240 രൂപ ; ഇപ്പോള്‍ നല്ല രീതിയില്‍ ഞങ്ങള്‍ ജീവിക്കുന്നുണ്ട്; ജീവിതത്തിന്റെ തുടക്കം പറഞ്ഞ് ദര്‍ശനയും അനൂപും!
ഇന്ന് മിനിസ്ക്രീൻ പ്രേക്ഷകർക്കിടയിൽ നിരവധി ആരാധകരെ സ്വന്തമാക്കിയ നായികയാണ് ദര്‍ശന ദാസ്. കറുത്തമുത്ത്, പട്ടുസാരി, സുമംഗലീ ഭവ, മൗനരാഗം തുടങ്ങി…