ശാന്തിതീരത്ത് വച്ച് ജിതേന്ദ്രനെ അലീന പൊക്കും; കല്യാണത്തെ കുറിച്ച് അമ്പാടി അലീനയോട് പറഞ്ഞത് ഇങ്ങനെ; അമ്മയറിയാതെ ആരാധകർ നിരാശയിൽ !

ഇന്ന് അലീന ടീച്ചർ ശാന്തി തീരത്ത് എത്തുന്നുണ്ട്. അവിടെ ജിതേന്ദ്രനും ഉണ്ടെന്ന് അലീന ടീച്ചർക്ക് അറിയില്ല. ശരിക്കും അലീന ടീച്ചർ ജിതേന്ദ്രൻ അന്നത്ത വൈദ്യ ശാലയിലെ കഥ ആവർത്തിക്കും പോലെ ആണ് തോന്നിയത്.

അതുപോലെ അലീന അമ്പാടി വിവാഹവും കഥയിൽ ഒന്നുമാകുന്നില്ല എന്ന നിരാശ ആരാധകർക്കിടയിൽ ഉണ്ട്. കാണാം വീഡിയോയിലൂടെ…!

about ammayariyathe

Safana Safu :