സഞ്ജനയെയും ശീതളും മിസിങ്ങായതിന് പിന്നിൽ വമ്പൻ ട്വിസ്റ്റ്; ഇത്രയും കിട്ടിയിട്ടും മതിയായില്ലേയെന്ന് വേദികയോട് സിദ്ധു ; എല്ലാവരും ഓണം ആഘോഷിക്കുമ്പോൾ ഇവിടെ ഓണത്തല്ലാണ് !
കുടുംബപ്രേക്ഷകരുടെ ഇഷ്ട പാരമ്പരകളെല്ലാം ഓണം കെങ്കേമമാക്കുന്ന തിരക്കിലാണ്. ഇതിനിടയിൽ കുടുംബവിളക്കിലെ സുമിത്രയും മക്കളും മരുമക്കളുമെല്ലാം ചേര്‍ന്ന് ഇത്തവണത്തെ ഓണം വലിയ…