Safana Safu

താനൊരു ആണാണോടോ, വലിയ തമ്പി മുതലാളി എന്നും പറഞ്ഞ് നടക്കാന്‍ തനിക്ക് നാണമാകുന്നില്ലെടോ?; അടുത്ത കെണി ഒരുക്കി ജയന്തി ; സാന്ത്വനം പുതിയ വഴിത്തിരിവിലേക്ക് !

ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്ന ജനപ്രീയ പരമ്പരയാണ് സാന്ത്വനം. ശിവനും അഞ്ജലിയും തമ്മിലുള്ള സ്‌നേഹത്തിന്റെ ആഴം പ്രേക്ഷകർക്ക് വളരെയധികം ബോധ്യപ്പെട്ടതാണ്. ഇത്…

“പോരുന്നോ എന്റെ കൂടെ….”; അമ്പാടിയുടെ പ്രണയത്തിന് മുന്നിൽ ഈഗോ കളഞ്ഞ് അലീനയും ; അമ്മയറിയാതെ ആരാധകർ കാണാൻ കാത്തിരുന്ന നിമിഷം !

ഇന്നെല്ലാവർക്കും ഒരുപാട് സന്തോഷം തരുന്ന എപ്പിസോഡ് ആണ് അമ്മയറിയാതെ പരമ്പരയിലൂടെ എത്തിയിരിക്കുന്നത് … അമ്പാടി അലീന ദി റിയൽ ലവ്…

ചൊറിച്ചിലുമായി നടക്കുന്ന വ്യാജ അക്കൗണ്ടുകാരോട് ഓരോന്ന് പറഞ്ഞിരിക്കാന്‍ സമയമില്ല; എസ്തര്‍ അനിലിനെതിരെയുള്ള സൈബർ ബുള്ളിയിങിനെ കുറിച്ച് സഹോദരന് പറയാനുള്ളത്!

എസ്‍തര്‍ അനില്‍ ഇന്ന് പ്രേക്ഷകര്‍ ഏറെ ഇഷ്‍ടപ്പെടുന്ന യുവതാരമാണ്. ബാലതാരമായിട്ടായിരുന്നു വെള്ളിത്തിരിയിലെത്തിയത്. ഹിറ്റുകളുടെ ഭാഗമാകുകയും ചെയ്‍തു. സമൂഹമാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുന്ന…

സുമിത്ര കേസ് പിന്‍വലിച്ച് നന്മ മരം ആകരുത്; വീണ്ടും റേറ്റിങ്ങിൽ ഒന്നാമതെത്തിയ കുടുംബവിളക്ക് പരമ്പര ക്ളീഷേ സ്റ്റോറി ആക്കരുതെന്ന അഭ്യർത്ഥനയുമായി പ്രേക്ഷകർ!

സാന്ത്വനത്തെ പിന്നിലാക്കി വീണ്ടും റേറ്റിങ്ങില്‍ ഒന്നാം സ്ഥാനത്തേക്ക് എത്തിയിരിക്കുകയാണ് പ്രേക്ഷകരുടെ പ്രിയപ്പെട്ട ഏഷ്യാനെറ്റ് പരമ്പര കുടുംബവിളക്ക്. സുമിത്രയെ കള്ളക്കേസില്‍ കുടുക്കിയതും…

നയനയുടെ ഋഷ്യം PART 18 ;പ്രണയം പറയാതെ പറഞ്ഞ ഋഷിയും ഒപ്പം സൂര്യയും ; ഇനി ഇവർമാത്രം ; കൂടെവിടെ ആരാധിക എഴുതുന്നു!

ഏഷ്യാനെറ്റ് പരമ്പര കൂടെവിടെയുടെ കഥാപാത്രങ്ങളെ വച്ചുകൊണ്ട് ഒരു ആരാധിക എഴുതുന്ന കഥയാണ് നയനയുടെ ഋഷ്യം . കഥയുടെ അടുത്ത ഭാഗം…

ഞാൻ ഒരിക്കലും അസുഖത്തെ കുറിച്ച് ഓർത്ത് സങ്കടപെടാറില്ല… ഭൂമിയിൽ ലഭിക്കുന്ന കുറച്ച് സമയം മനോഹരമായി ചെലവഴിക്കാനാണ് ആഗ്രഹിക്കുന്നത്; വീണ്ടും മസായി ഡിമ്പൽ ഭാൽ !

ബിഗ് ബോസ് മലയാളം സീസൺ 3യിൽ മുട്ടോളം മുടിയുമായിട്ടെത്തിയ ഫ്രീക്ക് പെണ്ണായിരുന്നു ഡിമ്പൽ ഭാൽ, ആദ്യ എപ്പിസോഡിൽ തന്നെ തന്റെ…

ഒന്നിലധികം പ്രണയമുണ്ടായിരുന്നു, അത് മനോഹരമായ അനുഭവമായിരുന്നു; പ്രണയത്തെ കുറിച്ചും അച്ഛനെ കുറിച്ചും ഋതു മന്ത്ര!

ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ മലയാളി ഹൃദയം കീഴടക്കിയ താരമാണ് ഋതു മന്ത്ര. ബിഗ് ബോസ് ഷോയിലൂടെയാണ് ഋതു പ്രേക്ഷകരുടെ…

വിവാഹം കഴിഞ്ഞ് മൂന്നാം ദിവസം താൻ സീരിയൽ സെറ്റിലേക്ക് മടങ്ങിയെത്തി; ചെമ്പരത്തി സീരിയലിലെ ട്രോളുകളെ കുറിച്ച് വലിയകുഞ്ഞ് പറയുന്നു!

സീകേരളത്തിൽ സംപ്രേഷണം ചെയ്യുന്ന പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരയാണ് ചെമ്പരത്തി. ഇപ്പോൾ സീരിയൽ 800 എപ്പിസോഡുകൾ പിന്നിട്ട് മുന്നേറിക്കൊണ്ടിരിക്കുകയാണ് . മൂന്ന്…

സാബുവിനെ ഇറക്കി റാണിയമ്മ ; നിശ്ചയം ഗംഭീരമാക്കുമ്പോൾ സൂര്യയെ സാബു കൊണ്ടുപോകുന്നു ; എന്നാൽ ഇനി സംഭവിക്കുന്നത് ഋഷിയെ കാണാതാവുന്നതുതന്നെയാണ്; കൂടെവിടെ പുത്തൻ എപ്പിസോഡ് !

കഴിഞ്ഞ ദിവസം ആര്യയുടെ വീട്ടുകാരുടെ കഥയാണ് കുറെ കാണിച്ചത്. അതിൽ എല്ലാ കൂടെവിടെ പ്രേക്ഷകരും നല്ല നിരാശയിലായിരുന്നിരിക്കാം . പക്ഷെ…

ചേട്ടന്റെ ജോലി എന്താണെന്ന് ആദ്യം ചോദിച്ചപ്പോൾ ഒരു കള്ളം പറഞ്ഞു; പ്രാങ്കിനായി വന്നവർക്ക് തിരിച്ച് പ്രാങ്ക് കൊടുത്ത് സാന്ത്വനത്തിലെ സേതു; കയ്യടികളോടെ ആരാധകർ!

മലയാളികളുടെ ഇഷ്ട പരമ്പരയാണ് സാന്ത്വനം. താരങ്ങൾക്ക് തുല്യപ്രധാന്യം നൽകിയാണ് സീരിയൽ ഒരുക്കിയിരിക്കുന്നത്. ചിപ്പി, രാജീവ് പരമേശ്വരൻ, ഗീരീഷ് നമ്പ്യാർ, രക്ഷ…

കണ്ണമ്മയും റൂബിയുമായി തെലുങ്കിലേക്ക് പോയിരിക്കുന്നത് മലയാളത്തിന്റെ പ്രിയ നായികമാര്‍; അയ്യപ്പനും കോശിയും തെലുങ്കിലേക്കെത്തുമ്പോള്‍ !

സച്ചിയുടെ സംവിധാനത്തിൽ പുറത്തിറങ്ങിയ ബ്ലോക്ക് ബസ്റ്റർ അയ്യപ്പനും കോശിയും തെലുങ്ക് റീമേയ്ക്കാണ് ഭീംല നായക്. പവൻ കല്യാണും റാണ ദ​ഗുബാട്ടിയും…

അന്ന് അഭിനയിക്കാൻ വിളിച്ചപ്പോൾ ഒറ്റ കരച്ചില്‍; രണ്ട് തവണ അവസരം വന്നിട്ട് പോകാത്തവള്‍ ഒരു സുപ്രഭാതത്തില്‍ അഭിനയിക്കണമെന്ന് പറഞ്ഞു ; അന്ന ബെന്നിനെ കുറിച്ച് അച്ഛൻ ബെന്നി പി. നായരമ്പലം!

കുമ്പളങ്ങി നൈറ്റ്‌സ് എന്ന ഒറ്റ സിനിമയിലൂടെ മലയാളി ഹൃദയം കീഴടക്കിയ നടിയാണ് അന്ന ബെന്‍. തുടര്‍ന്നങ്ങോട്ട് അന്ന ചെയ്ത കഥാപാത്രങ്ങളെല്ലാം…