‘കുഞ്ഞിനായി നാളുകളെണ്ണി കാത്തിരിക്കുന്ന സൗഭാഗ്യ വെങ്കിടേഷ്-അർജുൻ സോമശേഖർ താരജോഡികളെ തേടിയെത്തിയ പുതിയ സന്തോഷം; ആശംസകളുമായി ആരാധകർ!
അഭിനയിച്ചിട്ടില്ലെങ്കിലും മലയാളികൾക്ക് പ്രിയങ്കരിയായ താരമാണ് സൗഭാഗ്യ വെങ്കിടേഷ്. ഇപ്പോൾ ഒരു കുഞ്ഞതിഥിയുടെ വരവിനായി കാത്തിരിക്കുകയാണ് സൗഭാഗ്യ വെങ്കിടേഷ്-അർജുൻ സോമശേഖർ താരജോഡികൾ.…