സുഹറ എന്ന ഷട്ടർ കഥാപാത്രവും കൂടെവിടെ പരമ്പരയിലെ റാണിയമ്മയും; കുടുംബപ്രേക്ഷകർക്കറിയാത്ത റാണിയമ്മയുടെ മറ്റൊരു മുഖം; കാണാം വീഡിയോയിലൂടെ!
മലയാളി കുടുംബപ്രേക്ഷകർക്കിടയിലും യൂത്തിനിടയിലും ഒരുപോലെ ആകർഷകമായ താരജോഡികളാണ് ഋഷിയും സൂര്യ കൈമളും. അവരുടെ പ്രണയം ഹിറ്റാകുന്നതോടെ അവർക്കിടയിലെ ശത്രു റാണിയമ്മയും…