Safana Safu

എന്റെ കൻസെന്റ് ഇല്ലാതെ ഞാൻ അനുവാദം കൊടുക്കാതെ അയാൾ എന്നെ റേപ്പ് ചെയ്തു; ഒരു പരിചയവും ഇല്ലാത്ത സ്ഥലത്തു നിന്ന് ഇറങ്ങി ഓടാൻ പോലുമുള്ള മനസികാവസ്ഥ ആരുന്നില്ല ; ശ്രീകാന്ത് വെട്ടിയാർക്കെതിരെ ഗുരുതര മി ടൂ ആരോപണം !

ആക്ഷേപഹാസ്യങ്ങളിലൂടെയും ട്രോളുകളിലൂടെയും വളരെ പെട്ടെന്ന് തന്നെ സമൂഹമാധ്യമങ്ങളില്‍ നിരവധി അരാധകരെ സൃഷ്ടിച്ച താരമാണ് ശ്രീകാന്ത് വെട്ടിയാര്‍. യൂത്തന്മാരുടെ ഇടയിൽ സ്ഥിര…

‘വിവാഹത്തെ കുറിച്ചോർക്കുമ്പോൾ പേടി; ‘അയാളുടെ ഭാഗത്താണ് എല്ലാ തെറ്റുകളും എന്ന് ഡിവോഴ്‌സ് ആവുന്ന സമയത്ത് എനിക്ക് തോന്നി; ​ഗായിക ലക്ഷ്മി ജയൻ മനസുതുറക്കുന്നു!

ജനപ്രിയ ഷോകളിൽ ഒന്നായ ബി​ഗ് ബോസ് റിയാലിറ്റി ഷോയിലൂടെ മലയാളികളുടെ പ്രിയങ്കരിയായ നായികയാണ് ലക്ഷ്മി ജയൻ. ബിഗ് ബോസ് മൂന്നാം…

ഉദാത്ത പ്രണയമല്ല, അധികാരം സ്ഥാപിക്കലും കണ്‍സെന്റിനോ പേഴ്സണല്‍ സ്പേസിനോ ഒരു പ്രാധാന്യവും കല്‍പ്പിക്കാതിരിക്കലുമാണ് അര്‍ജുന്‍ റെഡ്ഡി ; സൂപ്പർ ശരണ്യ പൊളിച്ചടുക്കിയ അർജുൻ റെഡ്ഡി!

കൊറോണ അടച്ചിടലിനൊക്കെ ശേഷം മലയാള സിനിമാ മേഖല മെച്ചപ്പെട്ടുവരുന്ന സമയമാണിത്. ഇതിനിടയിൽ സൂപ്പർസ്റ്റാർ ചിത്രങ്ങൾ കൂടുതലും ഒ ടിടി പ്ലാറ്റ്…

ഇന്ത്യൻ കുടുംബങ്ങളുടെ നേർക്കാഴ്ച സിനിമയിലൂടെ കാണുമ്പോൾ, നമുക്ക് അങ്ങനെ തന്നെ വേണം ; ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍ ജപ്പാനീസ് ഭാഷയില്‍ റിലീസിനൊരുങ്ങുമ്പോൾ ജിയോ ബേബിയുടെ ഉഗ്രൻ കമന്റ്!

2021 ൽ മലയാളത്തില്‍ റിലീസ് ചെയ്ത ചിത്രങ്ങളില്‍ ഏറ്റവും മികച്ച ചിത്രങ്ങളില്‍ ഒന്നായിരുന്നു ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍. സിനിമയിലൂടെ പറഞ്ഞുവച്ച…

ഈ ആഴ്ച്ച തന്നെ അമ്പാടി എത്തും; വൈകിയെങ്കിലും ഇനി നടക്കുന്നത് ശത്രുസംസ്കാരം; അമ്പാടിയും അലീനയും അനുപമയും ഒന്നിച്ചു നിന്ന് സച്ചിയ്ക്ക് പണി കൊടുക്കുന്നത് കാണാം ; അമ്മയറിയാതെ വീണ്ടും പഴയ ട്രാക്കിലേക്ക് !

മലയാളി പ്രേക്ഷകരുടെ ക്രൈം ത്രില്ലെർ പരമ്പര അമ്മയറിയാതെ വീണ്ടും ത്രസിപ്പിക്കുന്ന കഥാമുഹൂർത്തങ്ങളിലേക്കാണ് കടക്കുന്നത്. വിനയന്റെ കൊലപാതകവും അതുമായി ബന്ധപ്പെട്ട കണ്ടെത്തലുകളും…

ഇത് ഇവരുടെ ഒത്തുകളിയാണെങ്കിൽ കൂടെവിടെ ഇത്തവണ പൊളിക്കും ; ഋഷ്യ പ്രണയത്തിൽ വിരഹമുണ്ടാകില്ലന്ന് ഉറപ്പിക്കാം; ചതിയ്ക്ക് ചതി കൊണ്ട് മറുപടിപറഞ്ഞ് ഋഷിയും അതിഥി ടീച്ചറും!

കൂടെവിടെ വീണ്ടും നിറം മങ്ങിയെന്നുള്ളത് കമെന്റ് ബോക്സ് കണ്ടാൽ അറിയാം. മറ്റു സീരിയലുകൾക്കില്ലാത്ത എന്ത് പ്രത്യേകതയാണ് കൂടെവിടെ സീരിയലിന്. ?…

ഉഫ് മൗനരാഗം പരമ്പരയുടെ സൂപ്പർ ട്വിസ്റ്റ്; സേനനു മുന്നിൽ പ്രകാശൻ പെട്ട് ; കല്യാണിയുടെ കല്യാണം ഉടൻ തന്നെ സേനൻ നടത്തും !

അച്ഛൻ മക്കൾ കഥയിലൂടെ കടന്ന് ഇപ്പോൾ കല്യാണി കിരൺ വിവാഹത്തിലേക്കാണ് പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പര മൗനരാഗം എത്തുന്നത്. സി എസ്…

രാക്കുയിൽ തുളസിയ്ക്ക് ഏറ്റത് പ്രഹരമെങ്കിൽ ഇത് ശുദ്ധ തെമ്മാടിത്തരം; കണ്ണു നിറയുന്ന കാഴ്ച; സീരിയലിന് എതിരെ സിനിമാ സംവിധായകൻ!

മഴവിൽ മനോരമയിൽ സംപ്രേക്ഷണം ചെയ്തുവരുന്ന പ്രശസ്ത സീരിയൽ രാക്കുയിനെതിരെ നിയമ നടപടിയ്‌ക്കൊരുങ്ങി പള്ളിമണി ടീം. പള്ളിമണി ഷൂട്ട് തുടങ്ങിയ സമയം…

ഗജനിയിൽ നിന്നും കുത്തേറ്റ അലീനയെ കാണാൻ അമ്പാടി ; വൈകി അറിഞ്ഞ വാർത്ത അമ്പാടിയുടെ ചങ്കു തകർക്കുന്നത്; അമ്മയറിയാതെ പരമ്പര വീണ്ടും ട്വിസ്റ്റിലേക്ക്!

അങ്ങനെ അമ്മയറിയാതെ ത്രില്ലെർ സീരിയൽ ഇന്ന് അമ്മയറിയാതെ നല്ലൊരു കുടുംബകഥയിലേക്ക് വഴിമാറിയിരിക്കുകയാണ്. തൊമ്മൻ അയയുമ്പോൾ ചാണ്ടി മുറുകുന്നു എന്ന് പറയുന്നൊരു…

റാണിയമ്മയുടെ വിവാഹ നാടകം വിജയിക്കുന്നു ;ആദി സാറിനെ പോലെ ഋഷിയും സൂര്യയെ വിവാഹം കഴിച്ച് മാളിയേക്കലിലേക്ക് ; അതിഥി ടീച്ചർ രണ്ടാം ഭാഗമാണോ സൂര്യ കൈമൾ ;കൂടെവിടെ പരമ്പര പുത്തൻ ട്വിസ്റ്റ് ഇങ്ങനെ !

മലയാള സീരിയലുകൾ എല്ലാം എടുത്തുനോക്കുമ്പോൾ കുറച്ചൊന്നുമല്ലാത്ത എന്തൊക്കെയോ പ്രശ്നങ്ങൾ കാണാം. ലാഗ് വരുന്നു എന്നുള്ളത് ഗുരുതരപ്രശ്നമെങ്കിലും അത് ആവശ്യമാകുന്നിടമുണ്ട്. ഇവിടെ…

ആരാധകരുടെ തക്കുടു ; അമ്മയ്‌ക്കൊപ്പം നിന്നിട്ട് ഒപ്പിച്ച പണി കണ്ടോ ? ;ഇതാണ് ഞമ്മട ഋഷി, താരജാഡയില്ലാത്ത മിനിസ്ക്രീൻ ലാലേട്ടൻ !

യൂത്തും കുടുംബ പ്രേക്ഷകരും ഒരു പോലെ നെഞ്ചിലേറ്റിയ ജനപ്രിയ പരമ്പരയാണ് കൂടെവിടെ. സീരിയൽ ആരംഭിച്ച് ഒരു വർഷം പിന്നിടുമ്പോൾ കഥയും…

പാലമറ്റം സണ്ണിയും, സാന്ദ്രയും ആരെന്നു ഓർമ്മയുണ്ടോ? ‘; ബ്രോ ഡാഡി’ ട്രെയ്‌ലറിലെ രഹസ്യം കണ്ടെത്തി പ്രേക്ഷകർ ; ഞെട്ടിച്ചുകളഞ്ഞു!

മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ബ്രോ ഡാഡിയുടെ ട്രെയ്‌ലർ ഇന്നലയിരുന്നു റിലീസ് ചെയ്തത് .…