കോളേജ് കാലത്ത് തുടങ്ങിയ സുമിത്രയോടുള്ള രോഹിത്തിന്റെ പ്രണയം; 96 സിനിമയെ അനുസ്മരിപ്പിക്കും വിധം പ്രണയകഥ പറഞ്ഞു രോഹിത്ത്; കുടുംബ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പര കുടുംബവിളക്ക് !
ഏഷ്യാനെറ്റിൽ റേറ്റിങ്ങിൽ മുന്നിൽ തന്നെ നിൽക്കുന്ന പരമ്പര കുടുംബവിളക്ക് ഇന്നലത്തെ എപ്പിസോഡ് വളരെ പ്രധാനപ്പെട്ടതായിരുന്നു.. അത്രത്തോളം പ്രണയാർദ്രമായ രോഹിത്തിന്റെ വാക്കുകൾ…