വീണ്ടും കാലന്റെ നിഴലായി ഗജനി; അമ്പാടിയും ഗജനിയും ഇനി നേർക്കുനേർ; അമ്മയറിയാതെ പരമ്പരയിൽ ട്വിസ്റ്റ് തുടങ്ങി !
എല്ലാ അമ്മയറിയാതെ പ്രേക്ഷകരും ജി പി കണ്ടുള്ള ത്രില്ലിലായിരിക്കും. ഇന്നലെ അമ്മയറിയാതെ സ്പെഷ്യൽ ടാൽക്കിൽ ഞാൻ ഒന്ന് സൂചിപ്പിച്ചിരുന്നു അപർണ്ണയ്ക്ക്…