മഹേന്ദ്രനെ മര്യാദ പഠിപ്പിക്കാൻ സുമിത്ര എന്ന പുണ്യജന്മം; സ്വന്തം അമ്മായിയമ്മയെ നന്നാക്കിയിട്ട് പോരെ ഇതൊക്കെ ; കൈവിട്ട് രോഹിത്ത്; കുടുംബവിളക്ക് പരമ്പരയെ കുറിച്ച് പ്രേക്ഷകർ പറയുന്നു!
മലയാളത്തിലെ ഇപ്പോഴുള്ളതിൽ വച്ച് ഏറ്റവും റേറ്റിങ് ഉള്ള പരമ്പര അതാണ്, കുടുംബവിളക്ക്.. എന്നാൽ ഇപ്പോൾ പ്രേക്ഷകർക്കിടയിൽ വളരെ മോശം അഭിപ്രായമാണ്…