അദ്ദേഹത്തെ വിലയിരുത്താനോ പ്രശംസിക്കാനോ എനിക്ക് യോഗ്യതയില്ല; ആ സിനിമയിൽ അഭിനയിക്കുമ്പോൾ ഒന്നും അറിഞ്ഞോ മനസിലാക്കിയോ ചെയ്തതല്ല; പഴയ സിനിമകളിലെ ഓർമകൾ പുതുക്കി മഞ്ജു വാര്യർ!
ഇന്നും മലയാളികൾ ആഘോഷമാക്കുന്ന മഞ്ജു വാരിയർ സിനിമകളിൽ ഒന്നാണ് കണ്ണെഴുതി പൊട്ടുംതൊട്ട്. തിലകൻ, മഞ്ജു വാര്യർ, ബിജു മേനോൻ എന്നിവരുടെ…