സരയു ഇനി അനുഭവിക്കും; കിരണും കല്യാണിയും ആദ്യ വിജയം നേടി; എല്ലാം ഇവരുടെ പ്ലാൻ; മൗനരാഗം സീരിയൽ ചെമ്പരത്തിയുടെ കോപ്പിയടിയോ?; ധനികനായ നായകൻ വേലക്കാരിയെ കല്യാണം കഴിക്കുന്നു; അവസാനം നായകൻ ദാരിദ്ര്യത്തിലേക്ക്…; എല്ലാ സീരിയലും ഇതുതന്നെ?!
മൗനരാഗം ഇന്നിപ്പോൾ പല പ്രേക്ഷകർക്കും പല അഭിപ്രായങ്ങൾ കാണാം.. കിരണിനെയും കല്യാണിയേയും വീട്ടിൽ നിന്നും പടിയിറക്കി വിട്ടത് തീരെ ശരിയായില്ല…