സുബ്ബയ്യയെ കയ്യോടെ പൊക്കി ശ്രേയ ഐ പി എസ് ; തുമ്പിയുടെ ചതി ശ്രേയ അറിയുന്നു; കുഞ്ഞാവയും വല്യേച്ചിയും പിണക്കത്തിലേക്ക്?; തൂവൽസ്പർശത്തിൽ വമ്പൻ ട്വിസ്റ്റ് ഉടൻ !
മലയാളത്തിൽ ആദ്യമായിട്ടാകും ഇത്രയധികം ത്രില്ലടിപ്പിക്കുന്ന ഒരു പരമ്പര എത്തുന്നത്. അനിയത്തി കള്ളിയും ചേച്ചി പോലീസും തമ്മിലുള്ള ഇണക്കവും പിണക്കവും രസകരമായി…