ശാരിയുടെ ഈശ്വര പ്രാർത്ഥന; ഈശ്വരാ ഭഗവാനെ… നല്ലത് ചെയ്യുന്നവർക്ക് നല്ലത് മാത്രം വരുത്തണെ…; സി എസ് കൊടുത്ത ചുട്ട മറുപടി; കിരണിന് സന്തോഷം; പ്രകാശന് മുന്നറിയിപ്പ് നൽകി ഭാനുമതി; മൗനരാഗം ലേറ്റസ്റ്റ് എപ്പിസോഡ്!
മൗനരാഗം സീരിയൽ ഇന്നത്തെ എപ്പിസോഡ് ശാരിയുടെ ഈശ്വര പ്രാർത്ഥനയാണ് ഹൈലൈറ്റ്. ഈശ്വരൻ പോലും ചിരിച്ചു മരിച്ചുകാണും. മലയാളി കുടുംബ പ്രേക്ഷകരുടെ…