ശാരിയുടെ ഈശ്വര പ്രാർത്ഥന; ഈശ്വരാ ഭഗവാനെ… നല്ലത് ചെയ്യുന്നവർക്ക് നല്ലത് മാത്രം വരുത്തണെ…; സി എസ് കൊടുത്ത ചുട്ട മറുപടി; കിരണിന് സന്തോഷം; പ്രകാശന് മുന്നറിയിപ്പ് നൽകി ഭാനുമതി; മൗനരാഗം ലേറ്റസ്റ്റ് എപ്പിസോഡ്!

മൗനരാഗം സീരിയൽ ഇന്നത്തെ എപ്പിസോഡ് ശാരിയുടെ ഈശ്വര പ്രാർത്ഥനയാണ് ഹൈലൈറ്റ്. ഈശ്വരൻ പോലും ചിരിച്ചു മരിച്ചുകാണും.

മലയാളി കുടുംബ പ്രേക്ഷകരുടെ ഇഷ്ട പരമ്പരയാണ് ഏഷ്യാനെറ്റിലെ മൗനരാ​ഗം. ഊമയായ പെൺകുട്ടിയെ വിവാഹം കഴിക്കുന്ന പയ്യൻ്റെ കഥയാണ് മൗനരാഗം പരമ്പരയിലൂടെ പറയുന്നത്. സംസാരിക്കാൻ കഴിയാത്ത പെൺകുട്ടിയായി എത്തുന്നത് കല്യാണിയും പയ്യൻ കിരണും ആണ്.

ഇന്നത്തെ എപ്പിസോഡ് വിശേഷങ്ങൾ കാണാം വീഡിയോയിലൂടെ…!

about mounaragam

Safana Safu :