എന്റെ വണ്ടിയില്‍ വന്നൊരു വണ്ടി ഇടിച്ചു; നന്നായി മദ്യപിച്ചിട്ടുണ്ടായിന്നു; ഞാന്‍ വണ്ടിയില്‍ നിന്നും തെറിച്ച് നിലത്തേക്ക് വീണു; ദേഹം മുഴുവുന്‍ മുറികളുമായി സെറ്റിലെത്തി; ദുരനുഭവങ്ങളോട് പ്രതികരിച്ചതിന്റെ പേരില്‍ ഒരു വര്‍ഷം നാലഞ്ച് സിനിമകള്‍ നഷ്ടപ്പെട്ടു; നടി ഗീതയുടെ തുറന്നുപറച്ചിൽ!
മലയാളികള്‍ക്ക് ഇന്നും പ്രിയപ്പെട്ടവളാണ് ഗീത വിജയന്. ഇന്‍ ഹരിനഗറിലൂടെ സിനിമയിലെത്തിയ ഗീത പിന്നീട് നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. മലയാളത്തിന് പുറമെ…