ആ ഫോട്ടോയിൽ റാണിയാകില്ല; കൽക്കി റാണിയമ്മയുടെ മകൾ അല്ല; എല്ലാം അതിഥിയുടെ ബുദ്ധിയോ…?; കൽക്കിയുടെ മരണത്തിന് മുന്നേ വമ്പൻ ട്വിസ്റ്റ് ; കൂടെവിടെ അടുത്ത ആഴ്ച!

കൂടെവിടെ സീരിയൽ ഇപ്പോൾ പൂർണ്ണമായും സസ്പെൻസിൽ പൊതിഞ്ഞിരിക്കുകയാണ്. കൽക്കി മരിക്കുമോ..? ജഗൻ കൽക്കിയെ രക്ഷിക്കുമോ..? അതിഥി ടീച്ചർ ആദി സാറിനോട് പ്രണയം തുറന്നു പറയുമോ…? റാണിയുടെ ആ ഭൂതകാലം എന്താണ്? ഇങ്ങനെ കുറെ ചോദ്യങ്ങൾ നിറഞ്ഞതാണ് മലയാളികളുടെ പ്രിയ പരമ്പര കൂടെവിടെ.

ഇപ്പോഴിതാ കൽക്കിയുടെ അമ്മയുടെ ഫോട്ടോ കണ്ട ഞെട്ടലിലാണ് ജഗന്നാഥൻ. ഉറപ്പായും ആ ഫോട്ടോയ്ക്ക് പിന്നിൽ ഒരു കഥയുണ്ട്. അതാണ് അടുത്ത ആഴ്ച. ഇപ്പോൾ റാണിയമ്മയുടെ മകളെ തേടിയാണ് കഥ സഞ്ചരിക്കുന്നത്. കാണാം കൂടുതലായി വീഡിയോയിലൂടെ…!

ഋഷിയ എന്ന പേരിൽ സോഷ്യൽ മീഡിയയിൽ നിരവധി ഫാൻസ് പേജുകളുമുണ്ട്. കോളേജിന്റെ പശ്ചാത്തലത്തിലാണ് പരമ്പര വികസിക്കുന്നത്. ഋഷി, റാണിയമ്മ, സൂര്യ, അദിതി തുടങ്ങി നിരവധി കഥാപാത്രങ്ങളാണ് പരമ്പരിയിൽ ഉള്ളത്.

about koodevide

Safana Safu :