Noora T Noora T

കാത്തിരിപ്പിന് വിരാമം! ഉപ്പും മുളകിനും ശേഷം പാറുക്കുട്ടിയും ലച്ചുവും ഒന്നിച്ചെത്തുന്നു; ആരാധകരുടെ പ്രാർത്ഥനയ്ക്ക് ഫലം കാണുന്നു

ഉപ്പും മുളകും എന്ന ഒറ്റ പരമ്പരയിലൂടെ പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ താരങ്ങളാണ് ജൂഹി റുസ്തഗിയും ബേബി അമേയയും. പരമ്പര അവസാനിച്ചിട്ടും…

ബാലഭാസ്കറിന്റെ മരണം മൂന്ന് വർഷം പിന്നിടുന്നു, ലക്ഷ്മിയുടെ ഇപ്പോഴത്തെ അവസ്ഥ! കണ്ടുനിൽക്കാനാവില്ല… സംഗീത സംവിധായകൻ ഇഷാന്‍ ദേവിന്റെ വെളിപ്പെടുത്തൽ

വയലിനിസ്റ്റ് ബാലഭാസ്ക്കറിന്റെ ദുരൂഹമരണത്തെ സംബന്ധിച്ചുള്ള കേസ് ഇപ്പോഴും നടക്കുകയാണ്. മരണം സംഭവിച്ചിട്ട് രണ്ട് വര്‍ഷമായെങ്കിലും ക്യത്യമായ ഒരു നിഗമനത്തിലേക്കെത്താന്‍ അന്വേഷണ…

സ്വന്തം കഴിവുകള്‍ മാത്രം കൈമുതലായി കൊണ്ട് വന്നു പത്തു പന്ത്രണ്ടു കൊല്ലമായി സിനിമയുടെ അരികുപറ്റി ജീവിക്കുന്ന ഒരു മനുഷ്യനാണ്; രശ്മി ആര്‍ നായര്‍

മിഷന്‍ സി എന്ന ചിത്രത്തില്‍ കമാന്‍ഡോ വേഷം ചെയ്യുന്ന നടന്‍ കൈലാഷിനെതിരെ സമൂഹമാധ്യമത്തില്‍ നിരവധി ട്രോളുകളാണ് ഉയരുന്നത്. ഇപ്പോൾ ഇതാ…

സൂര്യയുടെയും മണിക്കുട്ടന്റെയും കല്യാണം! മണികുട്ടന്റെ മാതാപിതാക്കളുടെ ആ ഉത്തരം ഞെട്ടിച്ചു! ഇതുവരെ കല്യാണം കഴിക്കാത്തതിന് പിന്നിൽ; മാതാപിതാക്കളുടെ വെളിപ്പെടുത്തൽ

പേളി മാണി-ശ്രീനിഷ് അരവിന്ദ് പ്രണയത്തിന് ശേഷം ബിഗ് ബോസില്‍ നിന്നൊരു പ്രണയം ഉണ്ടാവാന്‍ കാത്തിരിക്കുകയായിരുന്നു പ്രേക്ഷകര്‍. ഈ സീസണില്‍ മണിക്കുട്ടനോട്…

മനപ്പൂര്‍വമുള്ള കുത്തിനോവിക്കലുകള്‍ തനിക്ക് തിരിച്ചറിയാനാകും; ട്രോളുകൾക്ക് മറുപടിയുമായി കൈലാഷ്

മിഷന്‍ സി എന്ന സിനിമയില്‍ കൈലാഷിന്റെ കഥാപാത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പുറത്ത് വന്നതിന് പിന്നാലെയായിരുന്നു കൈലാഷിനെതിരെ സമൂഹമാധ്യമങ്ങളിലടക്കം നിരവധി ട്രോളുകളാണ് പ്രചരിച്ചത്.…

ആരോഗ്യസ്ഥിതി വീണ്ടെടുത്ത് അച്ഛൻ സിനിമത്തിരക്കുകളിലേക്ക് മടങ്ങാനുള്ള ഒരുക്കത്തിലാണ്; ദയവു ചെയ്ത് വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കരുത്; അഭ്യർത്ഥനയുമായി മണിയൻപിള്ള രാജുവിന്റെ മകൻ

കോവിഡിന് പിന്നാലെ മണിയന്‍പിള്ള രാജുവിന് ന്യൂമോണിയയും ബാധിച്ചിരുന്നുവെന്നുള്ള റിപ്പോർട്ടുകളായിരുന്നു കഴിഞ്ഞ ദിവസം പുറത്ത് വന്നത്. രോഗം മൂര്‍ഛിച്ചതോടെ താരത്തിന് ശബ്ദം…

ഗാ​യി​ക​യു​ടെ മ​ക​ളെ പീ​ഡി​പ്പി​ച്ച കേസിൽ ക്രി​സ്​​ത്യ​ന്‍ പു​രോ​ഹി​ത​ന്‍ ഉ​ള്‍​പ്പെ​ടെ നാ​ലു​പേർ അ​റ​സ്​​റ്റി​ല്‍

പ്ര​മു​ഖ ഗാ​യി​ക​യു​ടെ 15കാ​രി​യാ​യ മ​ക​ളെ പീ​ഡി​പ്പി​ച്ച ​നാ​ലു​പേ​ര്‍ അ​റ​സ്​​റ്റി​ല്‍. ക്രി​സ്​​ത്യ​ന്‍ പു​രോ​ഹി​ത​ന്‍ ഉ​ള്‍​പ്പെ​ടെ നാ​ലു​പേ​രാണ് അറസ്റ്റിലായത്. ചെ​ന്നൈ കീ​ഴ്​​പാ​ക്ക​ത്തെ പാ​സ്​​റ്റ​റാ​യ…

വലിയ പ്രതിബന്ധങ്ങളെ മറികടന്നാണ് കൈലാഷ് ഈ നിലയില്‍ മലയാളസിനിമയില്‍ നില്‍ക്കുന്നത്. നടനെന്നതിനൊപ്പം സ്നേഹവും കരുതലുമുള്ള ഒരു മനസിനുടമയാണ് നീ…

അപ്പാനി ശരത്തിനെ നായകനാക്കി വിനോദ് ഗുരുവായൂര്‍ സംവിധാനം ചെയ്ത മിഷന്‍ സി എന്ന സിനിമയില്‍ കൈലാഷിന്റെ കഥാപാത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പുറത്ത്…

എല്ലാം അറിഞ്ഞ് കൊണ്ടായിരുന്നു ഷോയിൽ പോയത്, ഇന്ന് മുതൽ അത് തുടങ്ങും! പുറത്തിറങ്ങിയതിന് പിന്നാലെ സജിന- ഫിറോസിന്റെ ആദ്യ പ്രതികരണം

ബിഗ് ബോസ് മലയാളം സീസൺ 3 യിൽ വൈൽഡ് കാർഡ് എൻട്രി വഴി എത്തിയ മത്സരാർത്ഥികൾ ആയിരുന്നു ഫിറോസ്- സജിന.…

വർഷങ്ങൾക്ക് ശേഷം ആ സന്തോഷ വാർത്തയുമായി ആന്‍ അഗസ്റ്റിൻ; ആശംസയുമായി ആരാധകർ

എല്‍സമ്മ എന്ന ആണ്‍കുട്ടി എന്ന സിനിമയിലൂടെ അഭിനയ രംഗത്തേക്ക് എത്തിയ നടിയാണ് ആന്‍ അഗസ്റ്റിൻ. 2014ലാണ് സിനിമാട്ടോഗ്രാഫര്‍ ജോമോന്‍ ടി…

സങ്കീര്‍ണ്ണമായ ഘട്ടം! ഓര്‍മകള്‍ ബാക്കിയാക്കി വിട്ടു പോയി…. ഉള്ള് പിടഞ്ഞ് പ്രതീക്ഷ കണ്ടുനിൽക്കാനാവില്ലെന്ന് ആരാധകർ

പ്രേക്ഷരുടെ പ്രിയ നടി പ്രതീക്ഷ പ്രദീപിന്റെ അമ്മയുടെ മരണം ഒരാഴ്ച മുൻപാണ് സംഭവിക്കുന്നത്. ക്യാൻസർ രോഗബാധിതയായി രണ്ടുവര്ഷക്കാലം ചികിത്സയിൽ ആയിരുന്ന…

എന്നെക്കുറിച്ച് എന്തോ വലിയ കാര്യം പറയാനുണ്ട്… അത് എന്‍റെ ജീവിതത്തെത്തന്നെ മാറ്റിമറിക്കുന്ന സംഭവമാണെന്ന് പറയുന്നു! എന്‍റെ വിവാഹം കഴിഞ്ഞിട്ടില്ല; ലാലേട്ടന് മുന്നിൽ പരാതിപെട്ടി തുറന്ന് തുറന്ന് സൂര്യ

നാടകീയമായ എപ്പിസോഡുകൾക്കായിരുന്നു ബിഗ് ബോസ്സ് മലയാളം സീസൺ സാക്ഷ്യം വഹിച്ചത്. സംഭവ സംഭവങ്ങൾക്കൊടുവിൽ ബിഗ് ബോസ് ഹൗസിൽ നിന്നും സജ്‌ന…