പ്രമുഖ ഗായികയുടെ 15കാരിയായ മകളെ പീഡിപ്പിച്ച നാലുപേര്‍ അറസ്റ്റില്‍.
ക്രിസ്ത്യന്‍ പുരോഹിതന് ഉള്‍പ്പെടെ നാലുപേരാണ് അറസ്റ്റിലായത്. ചെന്നൈ കീഴ്പാക്കത്തെ പാസ്റ്ററായ ഹെന്റിയും ഗായികയുടെ മൂന്ന് ബന്ധുക്കളുമാണ് പോക്സോ നിയമ പ്രകാരം അറസ്റ്റ് ചെയ്തത്
ചാനലുകളിലെ റിയാലിറ്റി ഷോകളില്‍ പെങ്കടുക്കാന്‍ പോകവെ മകളെ അടുത്ത ബന്ധുവിെന്റ വീട്ടിലാണ് താമസിപ്പിച്ചിരുന്നത്. ഗായിക നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കീഴ്പാക്കം പൊലീസ് കേസെടുത്തു. പ്രതികളെ കോടതിയില്‍ ഹാജരാക്കി ജയിലിലടച്ചു.