Noora T Noora T

എന്റെ കുഞ്ഞിന്റെ അച്ഛൻ നിങ്ങളുടെ ഭർത്താവല്ല, അതെന്റെ ഭർത്താവാണ്, ഇനിയെങ്കിലും കേൾക്കൂ; ആരെങ്കിലും പറയുന്ന കഥകൾ കേട്ടിട്ട് പിന്നാലെ തുള്ളി നടക്കല്ലേ….ആരോപണ വിധേയായ സ്ത്രീ അമ്പിളിയോട് സംസാരിക്കുന്നു; വീഡിയോ പുറത്ത് വിട്ട് ആദിത്യൻ

ദാമ്പത്യ ജീവിതത്തിലെ പ്രശ്ങ്ങളെക്കുറിച്ച് അമ്പിളി ദേവി തുറന്ന് പറഞ്ഞത് വലിയ ചർച്ചയ്ക്ക് വഴിതെളിയിച്ചിരിക്കുകയാണ്. ഭർത്താവും നടനുമായ ആദിത്യന് നേരെ ഗുരുത…

ആദ്യ ഭാര്യയെ വിഷുവിന് വിളിച്ചില്ലേയെന്ന് കമന്റ്; കിടിലൻ മറുപടിയുമായി സിദ്ധാര്‍ഥ്

പ്രേഷകരുടെ പ്രിയപ്പെട്ട നടനും സംവിധായകനുമാണ് സിദ്ധാര്‍ഥ് ഭരതന്‍. ചുരുങ്ങിയ സമയംകൊണ്ട് തന്നെ മലയാള സിനിമയില്‍ തന്റേതായ സ്ഥാനം ഉറപ്പിച്ചെടുക്കാന്‍ സിദ്ധാര്‍ഥിന്…

പിങ്ക് സാരിയില്‍ അതിസുന്ദരിയായി സംവൃത സുനില്‍; ചിത്രം പങ്കുവെച്ച് താരം

പ്രേഷകരുടെ പ്രിയപ്പെട്ട നടിയാണ് സംവൃത സുനില്‍. വിവാഹ ശേഷം അഭിനയത്തിൽ നിന്നും താരം ഇടവേളയെടുത്തെങ്കിലും സിനിമയിലേക്ക് തിരിച്ച് വരവ് നടത്തിയിരുന്നു.…

കോവിഡ് മുക്തിനേടി നടൻ ടോവിനോ തോമസ്

കോവിഡ് മുക്തിനേടി നടൻ ടോവിനോ തോമസ്. താരം തന്നെയാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ അറിയിച്ചത്. കഴിഞ്ഞ പതിനഞ്ചിനായിരുന്നു താരം കൊവിഡ് പോസിറ്റീവായി…

മറ്റൊരാളുടെ സൃഷ്ടി നല്ലതാണെന്നു തോന്നിയാല്‍ അതിനെക്കുറിച്ചു പറയാനോ നേരിട്ടു പ്രശംസിക്കാനോ കാണിക്കാറില്ല; എം ജയചന്ദ്രനെ കുറിച്ച് ഔസേപ്പച്ചന്‍

സംഗീത സംവിധാന രംഗത്ത് 25 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കുന്ന എം ജയചന്ദ്രന് ആശംസകളുമായി സംഗീത സംവിധായകന്‍ ഔസേപ്പച്ചന്‍. മറ്റൊരാളുടെ സൃഷ്ടി നല്ലതാണെന്നു…

4 ദിവസം മുൻപ് ഞാൻ അത് കണ്ടു! ഇനിയും മറച്ച് വെക്കുന്നില്ല, ആദിത്യന് ദേഷ്യം തോന്നാനുള്ള ആ കാരണം! അമ്പിളിയുടെ സങ്കടം എനിക്കു കാണാന്‍ വയ്യ, മോശം കുട്ടിയല്ല അവൾ; ജീജയുടെ ആദ്യ പ്രതികരണം

അമ്പിളിയും ആദിത്യനുമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറഞ്ഞ് നിൽക്കുന്നത്.ഭര്‍ത്താവിനെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചായിരുന്നു അമ്പിളി എത്തിയത്. അമ്പിളിയുടെ ആരോപണങ്ങളൊക്കെ നുണകളാണെന്നും,…

നിലയെ ലാളിച്ച് പേളി; മകളെ നെഞ്ചോട് ചേര്‍ത്ത് വെച്ചു; ചിത്രം വൈറലാകുന്നു

പ്രേഷകരുടെ പ്രിയ താരദമ്പതികളാണ് ശ്രീനിഷും പേളിയും. തങ്ങളുടെ ജീവിതത്തിലെ മനോഹരമായ നിമിഷങ്ങൾ ഇരുവരും സോഷ്യൽ മീഡിയയയിലൂടെ ആരാധകരുമായി പങ്ക് വെക്കാറുണ്ട്.…

‘ബറോസ്’ സെക്കന്‍ഡ് ഷെഡ്യൂള്‍ ആരംഭിച്ചു; വൈറലായി ചിത്രങ്ങൾ

മോഹന്‍ലാല്‍ സംവിധായകനായി എത്തുന്ന ‘ബറോസ്’ സിനിമയുടെ സെക്കന്‍ഡ് ഷെഡ്യൂള്‍ ആരംഭിച്ചു. സിനിമയുടെ പൂജ ചിത്രങ്ങളും ലൊക്കേഷന്‍ ചിത്രന്ഹങ്ങളുമെല്ലാം സോഷ്യല്‍ മീഡിയയില്‍…

‘തവള’ ഷോർട്ട് ഫിലിമിലൂടെ അർജുനൻ മാസ്റ്ററുടെ പേരക്കുട്ടി ഭരത് അർജുനൻ ഗായകനായി

ദേവാനന്ദ് ദേവ സംവിധാനം ചെയ്യുന്ന ഷോർട്ട് ഫിലിമിലൂടെ എം. കെ. അർജുനൻ മാസ്റ്ററുടെ പേരക്കുട്ടി ഭരത് അർജുനൻ ഗായകനാവുന്നു. തവള…

കഥാപാത്രം സഞ്ചരിച്ച വഴികളിലൂടെ അറിഞ്ഞോ അറിയാതെയോ താന്‍ ഒരുപാട് സഞ്ചരിച്ചു മുഴുവന്‍ ഡയലോഗുകളും കാണാതെ ഇപ്പോഴും പറയാനാകും; ഇർഷാദ്

വൂള്‍ഫ് സിനിമയിലെ നടന്‍ ഇര്‍ഷാദിന്റെ കഥാപാത്രത്തിന് നല്ല പ്രതികരണങ്ങളാണ് ലഭിക്കുന്നത്. നിരവധി പേരാണ് അദ്ദേഹത്തിനെ പ്രശംസിച്ച് കൊണ്ട് എത്തുന്നത്. നടന്റെ…

കല്യാണം കഴിഞ്ഞ് ആദ്യ ദിവസം അമ്പിളിയ്ക്ക് ഫോണ്‍ വന്നു! ഒരേസമയത്ത് രണ്ട് പേരെ ഒരുമിച്ച് ആ സ്ത്രീ…. മൊബൈലിലുള്ള വമ്പൻ തെളിവുകൾ നിരത്തി ആദിത്യൻ, വിശ്വസിക്കാൻ ഇത് മാത്രം മതി

കുറച്ച് ദിവസങ്ങളായി സോഷ്യല്‍ മീഡിയയിലെ പ്രധാന ചര്‍ച്ചാ വിഷയങ്ങളില്‍ ഒന്നാണ് ആദിത്യനും അമ്പിളിയും. ആദിത്യന് എതിരം ആരോപണങ്ങള്‍ ഉന്നയിച്ച് അമ്പിളി…

വാക്‌സീനെതിരെ ആദ്യം തെറ്റായ ക്യാപെയ്നും പ്രതിഷേധവും നടത്തിയ ദേശദ്രോഹികൾക്കാണ് ഇപ്പോള്‍ വാക്‌സീന്‍ വേണ്ടത്; പരിഹാസ ട്വീറ്റുമായി കങ്കണ

രാജ്യത്ത് വാക്സീൻ ക്ഷാമം രൂക്ഷമാകുന്നതിനിടയിൽ പരിഹാസ ട്വീറ്റുമായി കങ്കണ. വാക്‌സീനെ കുറ്റം പറഞ്ഞ ദേശവിരുദ്ധര്‍ക്ക് തന്നെ ഇപ്പോള്‍ വാക്‌സീന്‍ ആവശ്യമായി…