Noora T Noora T

“സന്തോഷം വന്നാലും സങ്കടം വന്നാലും ആദ്യം വിളിക്കാൻ തോന്നുന്നവർ”; പുത്തൻ ചിത്രവുമായി അശ്വതി ശ്രീകാന്ത്

മലയാളത്തിലെ ജനപ്രീതിയേറെയുള്ള അവതാരകരിൽ ഒരാളാണ് അശ്വതി ശ്രീകാന്ത്. റേഡിയോ ജോക്കിയായിരുന്ന അശ്വതി അവതാരകയായാണ് പ്രേക്ഷകരുടെ മുന്നിലെത്തുന്നത്. സ്വതസിദ്ധമായ ശൈലിയിലൂടെ വളരെ…

നിലവാരമുള്ള സീരിയലുകള്‍ സ്വീകരണ മുറിയിലെത്താന്‍ ചാനലുകള്‍ മുന്‍കൈ എടുക്കക്കണം; സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍

നിലവാരമുള്ള സീരിയലുകള്‍ സ്വീകരണ മുറിയിലെത്താന്‍ ചാനലുകള്‍ മുന്‍കൈ എടുക്കണമെന്ന് സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍. തിരുവനന്തപുരം നിശാഗന്ധിയില്‍ സംസ്ഥാന ടെലിവിഷന്‍…

അഭിനയത്തിന് അപ്പുറത്തേക്ക് കടന്നു ചെന്നു.. ഗായികരായും ഗായകരായും പ്രേക്ഷകരുടെ ഹൃദയം കീഴടക്കി! ഒരേ സമയം അഭിനയവും പാട്ടും മുന്നോട്ട് കൊണ്ട് പോയ ആ സൂപ്പർ സ്റ്റാറുകൾ ഇവിടെയുണ്ട്

അഭിനയം മാത്രമല്ല… തങ്ങൾക്ക് പാട്ട് പാടാനും കഴിയുമെന്ന് തെളിയിച്ച നിരവധി മലയാള ചലച്ചിത്ര താരങ്ങളുണ്ട്. അഭിനയത്തേക്കാൾ ഉപരി ഗായികരായും ഗായകരായും…

കെ.പി.എ.സി ലളിത ഐ സി യു വിൽ പ്രാർത്ഥനയോടെ സിനിമാ ലോകം, ഏക പരിഹാരം അത് മാത്രം…

മലയാള സിനിമാ പ്രേക്ഷകര്‍ക്ക് ഒരു മുഖവുരയുടെ ആവശ്യമില്ലാതെ തന്നെ സുപരിചിതാണ് കെപിഎസി ലളിത. വ്യത്യസ്യങ്ങളായ കഥാപാത്രങ്ങളിലൂടെ മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെയും ബിഗ്‌സ്‌ക്രീന്‍…

ആദ്യകാല സിനിമാനടനും നാടകപ്രവര്‍ത്തകനുമായ ആലപ്പി ലത്തീഫ് അന്തരിച്ചു

ആദ്യകാല സിനിമാനടനും നാടകപ്രവര്‍ത്തകനുമായ ആലപ്പി ലത്തീഫ് അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖത്തെ തുടർന്നായിരുന്നു അന്ത്യം. ചുങ്കം പുത്തൻ പുരയ്ക്കൽ ലത്തീഫ് എന്നാണ്…

അദ്ദേഹത്തിന് ഞാൻ ഉറപ്പ് കൊടുത്തു; പക്ഷെ സംഭവിച്ചത് മറ്റൊന്നായിരുന്നു ഞാന്‍ ആകെ അവശനായി, കാല് കുഴഞ്ഞ് ആ കടപ്പുറത്ത് വീണു… എല്ലാവരും പേടിച്ചു പോയി; തുറന്ന് പറഞ്ഞ് മനോജ് കെ ജയൻ

നിരവധി ചിത്രങ്ങളിലൂടെ വ്യത്യസ്തങ്ങളായ കഥാപാത്രങ്ങള്‍ അവതരിപ്പിച്ച് മലയാളികളുടെ പ്രിയ താരങ്ങളുടെ ലിസ്റ്റിൽ ഇടം നേടിയ നടനാണ് മനോജ് കെ ജയന്‍.…

വിനായകന്‍ രണ്ടും കൽപിച്ച് കളത്തിലേക്ക്.. ആന്റണി പെരുമ്പാവൂരിനെ കൊട്ടി നടൻ, സോഷ്യൽ മീഡിയ ആളിക്കത്തുന്നു..വിനായകന് എതിരെ സൈബർ ആക്രമണം

മരക്കാര്‍ വിഷയത്തില്‍ ആന്റണി പെരുമ്പാവൂരിനെ ട്രോളി നടന്‍ വിനായകന്‍ എത്തിയതിന് പിന്നാലെ നടനെതിരെ രൂക്ഷ സൈബര്‍ ആക്രമണം. അസഭ്യ പദപ്രയോഗങ്ങള്‍…

മരയ്ക്കാര്‍ സിനിമയുടെ പ്രധാന വില്ലന്‍ പ്രിയദര്‍ശനാണ്, വൻ തേപ്പായിരുന്നു മരയ്ക്കാറിലൂടെ പ്രിയന്‍ ഒപ്പിച്ചത്… സൗഹൃദം കൊണ്ട് മോഹന്‍ലാലിനും ആന്റണി യ്ക്കും പറ്റിയ അബദ്ധമാണ് മരയ്ക്കാര്‍; ജോണ്‍ ഡിറ്റോ

മോഹൻലാൽ നായകനായ മരക്കാർ അറബിക്കടലിന്റെ സിംഹം ഒടിടി പ്ലാറ്റഫോമിലൂടെ റിലീസ് ചെയ്യുന്നതുമായി ബന്ധപ്പെട്ട് നിരവധി വാദപ്രതിവാദങ്ങളാണ് ഉയർന്നത്. ആന്റണി പെരുമ്പാവൂരും…

കോടതി മുറ്റത്ത് മഴ നനഞ്ഞ് ചന്ദ്രുവിന്റെ മുന്നില്‍ കൈകൂപ്പി നില്‍ക്കുന്ന യഥാർത്ഥ ‘സെങ്കിണി ഇവിടെയുണ്ട്… ഇപ്പോഴും ഓലപ്പുരയില്‍ താമസിക്കുന്ന പാര്‍വതി ആ സത്യത്തിലേക്ക് വിരൽ ചൂണ്ടുന്നു! പാര്‍വതിയെന്ന പോരാളിയുടെ യഥാര്‍ത്ഥ ജീവിതം ഇതാ നിങ്ങളിലേക്ക്…….

സാഹചര്യങ്ങളെല്ലാം എതിരായി നിൽക്കുമ്പോഴും അനീതിക്കെതിരെ സധൈര്യം പോരാടുവാനുള്ള മനുഷ്യന്റെ ഇച്ഛാശക്തിയുടെ ആവിഷ്ക്കാരമാണ് ജ്ഞാനവേലിന്റെ ‘ജയ് ഭീം’. മനുഷ്യ ഹൃദയമുള്ള ആർക്കും…

യുവ ഛായാഗ്രാഹകൻ അജയ് ഡേവിഡ് കാച്ചപ്പിള്ളി വിവാഹിതനായി; ചടങ്ങിൽ താരമായത് സുരേഷ് ഗോപി

നിർമ്മാതാവ് അജയ് ഡേവിഡ് കാച്ചപ്പിള്ളിയുടെ മകനും ഛായാഗ്രാഹകനുമായ അജയ് ഡേവിഡ് കാച്ചപ്പിള്ളി വിവാഹിതനായി. റെനിറ്റയാണ് വധു. വിവാഹ ചടങ്ങിൽ നിന്നുള്ള…

എല്ലാം പറയാമെന്ന് കരുതി, ഒരിയ്ക്കലും മറച്ച് വെച്ചതല്ല സത്യം ഇതാണ്! വെളിപ്പെടുത്തലുമായി മിയ

പ്രേക്ഷകര്‍ക്ക് സുപരിചിതയായി മാറിയ താരമാണ് മിയ. അധികം സിനിമകളിലോ കഥാപാത്രങ്ങളിലോ അഭിനയിച്ചിട്ടില്ലെങ്കിൽ കൂടി അഭിനയിച്ചതെല്ലാം ഒന്നിനൊന്ന് മികച്ചതായിരുന്നു. മിനിസ്‌ക്രീനില്‍ നിന്നും…