ഉപ്പും മുളകും നശിപ്പിക്കാതിരുന്നാൽ മതി, മുടിയന്റെ ക്യാരക്ടറിനെ കൊല്ലാൻ നോക്കുന്നുവെന്ന് മനസിലായതുകൊണ്ടാണ് എല്ലാം തുറന്ന് പറഞ്ഞത്, വിശ്വാസം നഷ്ടപ്പെട്ടുവെന്ന് റിഷി
കരഞ്ഞുകൊണ്ടാണ് ഉപ്പും മുളകും സംവിധായകനിൽ നിന്നും താൻ അനുഭവിച്ച കാര്യങ്ങൾ റിഷി കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയത്. മുടിയൻ ബാംഗ്ലൂരിലാണെന്നാണ് കഥയിൽ…